മൊബൈല്‍ ടവര്‍ വഴി കണ്ടെത്തി നിരീക്ഷണത്തിലാക്കിയ 200 പേരെ കാണുന്നില്ല: തബ് ലീഗിനെതിരെ ശക്തമായ നടപടിയുമായി യോഗി സര്‍ക്കാര്‍
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൊബൈല്‍ ടവര്‍ വഴി കണ്ടെത്തി നിരീക്ഷണത്തിലാക്കിയ 200 പേരെ കാണുന്നില്ല: തബ് ലീഗിനെതിരെ ശക്തമായ നടപടിയുമായി യോഗി സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2020, 02:15 pm IST
FacebookTwitterWhatsAppTelegram

ലഖ്‌നൗ: തബ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്കൊരുങ്ങി യോഗി സര്‍ക്കാര്‍. നിലവില്‍ 200 പേരെ കണ്ടെത്താനാകുന്നില്ലെന്നതാണ് നടപടി കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചവരെയാണ് ഒരുമിച്ച് കാണാതായിരിക്കുന്നത്. എല്ലാവരുടേയും ഫോണുകള്‍ സ്വിച്ച്ഓഫാണെന്നതും ഗൂഢാലോചനയായി പോലീസ് വിലയിരുത്തുന്നു.

ലഖ്‌നൗവിലെ വിവിധ മേഖലകളിലാണ് തബ് ലീഗ് പ്രവര്‍ത്തകരെ നിസാമുദ്ദീന്‍ സമ്മേളനത്തിന് ശേഷം കൊറോണ നിരീക്ഷണത്തില്‍ വിട്ടത്. 200 പേരാണ് ഇത്തരത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത്. ഇവര്‍ക്കൊപ്പം ഇവരുമായി ബന്ധപ്പെട്ടു എന്ന് സംശയിക്കുന്ന 300 പേരേയും നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരുടേയും ഫോണുകള്‍ സ്വിച്ച് ഓഫാക്കിയതായാണ് പോലീസിന്റെ കണ്ടെത്തല്‍.

കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച് സംഘമാണ്. ലഖ്‌നൗ മേഖലയിലെ കൈസര്‍ബാഗ്, സദര്‍, വസീര്‍ഗഞ്ച്, മദിയാനാവ്, സാദത്ഗഞ്ച്, ഗോംതീനഗര്‍ എന്നിവടങ്ങളിലായി താമസിച്ചിരുന്നവരെയാണ് തിരയുന്നത്. 700 പേരുടെ മൊബൈല്‍ നമ്പറുകള്‍ ഡല്‍ഹിയില്‍ നിന്നും ശേഖരിച്ചതിനെ നിരീക്ഷിച്ചാണ് ആദ്യമേ 700 പേരെ വിവിധ പള്ളികളില്‍ നിന്നും കണ്ടെത്തി നിരീക്ഷണത്തിലാക്കിയത്.

Tags: tabligUPPolice
Share3371TweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies