policeman - Janam TV
Saturday, November 8 2025

policeman

കൊല്ലത്ത് പോലീസുകാരൻ ഷോക്കേറ്റ് മരിച്ചു

കൊല്ലം: ചവറയിൽ പോലീസുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചവറ വട്ടത്തറ പുത്തേഴത്ത് വീട്ടിൽ സാബുവാണ് (37) മരിച്ചത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായിരുന്നു സാബു. വീട്ടിൽ ...

ഭീകരാക്രമണത്തിൽ വെടിയേറ്റ പോലീസുകാരൻ മരിച്ചു; 9-കാരിയായ മകൾക്ക് പരിക്ക്; കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് കശ്മീർ പോലീസ്

ശ്രീനഗർ: ജമ്മുകശ്മീരിലുണ്ടായ ഭീകരരുടെ വെടിവെയ്പ്പിൽ പോലീസുകാരൻ മരിച്ചു. ശ്രീനഗറിലെ സൗര മേഖലയിൽ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. വെടിയേറ്റതിന് പിന്നാലെ ആശുപത്രിയിലായിരുന്ന പോലീസുകാരൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ജമ്മുകശ്മീർ പോലീസ് ...

പോലീസുകാരൻ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ചു; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് കുടുംബം

തിരുവനന്തപുരം: പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ സജിയാണ് മരിച്ചത്. തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിൽ നിന്നും സിവിൽ പോലീസ് ഓഫീസറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ...