കൊളളസംഘത്തിന്റെ ആക്രമണം; പാക് പഞ്ചാബിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബിൽ കൊളളസംഘം നടത്തിയ വെടിവെപ്പിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. നിർമ്മാണത്തിലിരിക്കുന്ന ചെക്ക്‌പോസ്റ്റിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയായിരിരുന്നു കൊളളസംഘം വെടിയുതിർത്തത്. ...



