കായംകുളത്തെ പോളിങ് ബൂത്തില്‍ നാടകീയ രംഗങ്ങള്‍; പോലീസ് ജീപ്പില്‍ അപ്രതീക്ഷിത അതിഥിയായി പാമ്പ്
കായംകുളം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കായംകുളം എം.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ എത്തിയ പോലീസ് വാഹനത്തില്‍ പാമ്പ്. വോട്ടിങ് കേന്ദ്രത്തിലുണ്ടായ ചെറിയ തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് പോലീസ് ഉദ്യോഗസ്ഥര്‍ ജീപ്പില്‍ ...


