polio - Janam TV
Saturday, November 8 2025

polio

സദസിനെ ഈറനണിയിച്ച് രാജണ്ണ; കൈകാലുകളില്ലാത്ത ദിവ്യാംഗന്റെ സാമൂഹ്യ സേവനങ്ങൾക്ക് പദ്മശ്രീ നൽകി ആദരിച്ച് രാജ്യം

ന്യൂഡൽഹി: പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി ദിവ്യാം​ഗൻ ഡോ. കെഎസ് രാജണ്ണ. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ദ്രൗപദി മുർമു അദ്ദേഹത്തിന് പുരസ്കാരം നൽകി ആദരിച്ചു. ​പുരസ്കാരം വാങ്ങാൻ രാജണ്ണ ...

എന്താണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ!; രോഗത്തിന്റെ കാഠിന്യം, വാക്സിനേഷന്റെ പ്രാധാന്യം; അറിയാം..

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് രാജ്യത്ത് നൽകി വരുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പൂർത്തിയായി. ഏകദേശം 23.28 ലക്ഷം കുട്ടികൾക്കാണ് പോളിയോ തുള്ളിമരുന്ന് സജ്ജമാക്കിയത്. 23,471 ബൂത്തുകളിലായി ...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് 3 മുതൽ; അഞ്ച് വയസിൽ താഴെയുള്ള 23 ലക്ഷം കുരുന്നുകൾക്ക് തുള്ളിമരുന്ന് നൽകുക ലക്ഷ്യം

തിരുവനന്തപുരം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാന വ്യാപകമായി മാർച്ച് മൂന്നിന് നടക്കും. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കാണ് പദ്ധതിയിലൂടെ പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നത്. അഞ്ച് വയസിൽ താഴെയുള്ള ...

കൊറോണാനന്തര ആരോഗ്യ പ്രതിസന്ധിയിൽ നിർമ്മാർജ്ജനം ചെയ്യപ്പെട്ട രോഗങ്ങൾ മടങ്ങി വരുന്നു? ലണ്ടനിലും ന്യൂയോർക്കിലും ജറുസലേമിലും പോളിയോ സ്ഥിരീകരിച്ചു- Polio cases reporting globally post pandemic

വാക്സിനേഷനിലൂടെ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യപ്പെട്ട ഇടങ്ങളിലും പോളിയോ കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക പടർത്തുന്നു. ലണ്ടൻ, ന്യൂയോർക്ക്, ജറുസലേം എന്നിവിടങ്ങളിൽ പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തത് ...

മദ്യലഹരിയിൽ പോളിയോ മരുന്ന് വിതരണം; വീഴ്ച വരുത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

ആലപ്പുഴ: മദ്യ ലഹരിയിൽ പോളിയോ പ്രതിരോധ മരുന്ന് വിതരണത്തിൽ വീഴ്ച വരുത്തിയ ഹെൽത്ത് ഇൻസ്‌പെക്ടറെ അറസ്റ്റ് ചെയ്തു. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആലപ്പുഴ ആര്യാട് ...

പൾസ് പോളിയോ വിതരണം ഈ ഞായറാഴ്ച; ലക്ഷ്യമിടുന്നത് 5 വയസിൽ താഴെയുള്ള 24.36 ലക്ഷം കുട്ടികളെ

തിരുവനന്തപുരം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും. സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലയിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ...