ചൂടിനെ തോല്‍പ്പിച്ച് ജനം ബൂത്തിലേക്ക്; കേരളത്തില്‍ മികച്ച പോളിങ്, ഇനി വിധി മേയ് നാലിന്
തിരുവനന്തപുരം: ആഴ്ചകള്‍ നീണ്ട ആവേശകരമായ പ്രചാരണങ്ങള്‍ക്കൊടുവില്‍ കേരളം പോളിങ് ബൂത്തിലെത്തി വിധി കുറിച്ചു. കടുത്ത വേനല്‍ചൂടിനെ അവഗണിച്ചും വോട്ടര്‍മാര്‍ വലിയ ആവേശത്തോടെയാണ് ബൂത്തുകളിലെത്തിയത്. വൈകുന്നേരം അഞ്ച് മണിവരെയുള്ള ...



