polls - Janam TV

polls

ഒളിമ്പ്യൻ വിനേഷ് ​ഫോ​ഗട്ട് രാഷ്‌ട്രീയ ​ഗോദയിലേക്ക്; ബബിതയ്‌ക്കെതിരെ മത്സരിച്ചേക്കും

ഭാരപരിശോധനയിൽ അയോ​ഗ്യതയാക്കപ്പെട്ട് ഒളിമ്പിക്സ് മെഡൽ നഷ്ടമായ ഹരിയാന സ്വദേശി വിനേഷ് ഫോ​ഗട്ട് രാഷ്ട്രീയത്തിലേക്ക്. ഹ​രിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ താരം മത്സരിച്ചേക്കുമെന്നാണ് സൂചന. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് ...

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; നിർണായക സ്വിങ് സ്റ്റേറ്റ്‌സുകളിൽ ലീഡ് നേടി കമലാ ഹാരിസ്

വാഷിംഗ്‌ടൺ: യുഎസ് പ്രഡിഡന്റ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെതിരെ ലീഡ് നേടി ഭരണകക്ഷിയായ ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർഥി കമലാ ഹാരിസ്. വിസ്കോൺസിൻ, ...

രണ്ടുപേരും മത്സരിച്ചിരുന്നെങ്കില്‍ ബിജെപിക്ക് ഗുണമായേനേ; പിന്മാറിയതിനെക്കുറിച്ച് പ്രിയങ്ക

തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് റായ്ബറേലിയിലെ പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനിയിരുന്നുവെന്ന് പ്രിയങ്ക വാദ്ര. താനും രാഹുലും ഒരുമിച്ച് മത്സരിക്കാനാനിറങ്ങിയിരുന്നെങ്കില്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമായിരുന്നു. കാരണം അവരെ പ്രതിരോധിക്കാൻ പ്രചരണത്തിൽ ആരും ...

മത്സരിക്കാനില്ലെന്ന് ​ഗുലാം നബി ആസാദ്; പിന്മാറ്റം പത്രിക നൽകിയതിന് പിന്നാലെ; കണ്ണുമിഴിച്ച് പ്രതിപക്ഷ പാർട്ടികൾ

നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ ലോക് സഭ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി മുൻ കേന്ദ്രമന്ത്രി ​ഗുലാം നബി ആസാദ്. ഡെമോക്രാറ്റിക് പ്രോ​ഗ്രസീവ് ആസാദ് പാർട്ടി സ്ഥാപകന്റെ പൊടുന്നനെയുള്ള ...

ആദ്യ പ്ലാസ്റ്റിക് രഹിത ജില്ലയായ നീല​ഗിരി കോൺ​ഗ്രസ്-ഡിഎം.കെ രഹിത ജില്ലയാകാനൊരുങ്ങുന്നു; മാറ്റത്തിന്റെ തീവണ്ടി ചൂളം വിളിച്ച് മലയോരത്തേക്ക്

2,000 മീറ്ററിലേറെ നീളമുള്ള ഇരുപതിലേറെ മലനിരകളുള്ള നീല​ഗിരി, ഭൂപ്രകൃതിയുടെ മകുടോദാഹരണമാണ്. സുഖശീതളമായ കാലാവസ്ഥയിൽ 9 മാസത്തോളം തണുപ്പ് പുതയ്ക്കുന്ന നീല​ഗിരിയെ എന്നും വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ടയിടമാക്കുന്നു. എന്നാൽ ...

നടി നേഹ ശർമ്മ സ്ഥാനാർത്ഥിയാകും? മകളെ മത്സരിപ്പിക്കാൻ കോൺ​ഗ്രസ് സമീപിച്ചെന്ന് അജിത് ശർമ്മ; നടിയുടെ മറുപടിയിങ്ങനെ

ബോളിവുഡ് നടി നേഹ ശർമ്മ ലോക്സഭ തെരഞ്ഞെപ്പിൽ മത്സരിക്കുമോ എന്ന വാർത്തകൾക്ക് മറുപടി പറഞ്ഞ് പിതാവും കോൺ​ഗ്രസ് നേതാവുമായ അജിത് ശർമ്മ. പാർട്ടി മകളെ സ്ഥാനാർത്ഥിയാക്കാൻ സമീപിച്ചെന്നും ...

നവീൻ പട്നായിക്കിന്റെ ബി.ജെ.ഡി എൻഡിഎയിലേക്ക്; ഒഡീഷയിൽ ഒന്നിച്ച് മത്സരിച്ചേക്കും

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെഡിയും എൻഡിഎ സഖ്യത്തിലേക്ക്. ഒഡീഷയിൽ മുഖ്യപ്രതിപക്ഷമായ ബിജെപിയുമായി നവീൻ പട്നായിക്കിന്റെ ബിജെഡി ധാരണയുണ്ടാക്കിയെന്ന് റിപ്പോർട്ടുകൾ മുതിർന്ന നേതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോ​ഗിക പ്രഖ്യാപനം ഉടനെയുണ്ടായേക്കും.15 ...

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി; ചർച്ചകൾ നീണ്ടത് പുലർച്ചെവരെ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അ​ദ്ധ്യക്ഷതയിൽ ബിജെപി ആസ്ഥാനത്ത് ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമതി ചർച്ചകൾ പുലർച്ചെ വരെ നീണ്ടു. ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്ര മന്ത്രിമാരായ അമിത് ...

യുവരാജ് സിം​ഗ് ബിജെപിയിലേക്ക്..! ​ഗുരുദാസ്പൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കും

ഇതിഹാസ താരമായി യുവരാജ് സിം​ഗ് ബിജെപി അം​ഗത്വം സ്വീകരിച്ചേക്കും. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച് താരം ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കും. സിറ്റിം​ഗ് എംപി ...