pompeo - Janam TV
Sunday, November 9 2025

pompeo

യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും യാത്രക്കൊരുങ്ങി മൈക്ക് പോംപിയോ; പ്രതിരോധനയത്തില്‍ വിട്ടുവീഴ്ചയില്ലാതെ അമേരിക്ക

വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം പൂര്‍ണ്ണമായിട്ടില്ലെങ്കിലും പ്രതിരോധവകുപ്പിന്റെ നീക്കങ്ങള്‍ കൂടുതല്‍ ചടുലമാകുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ യാത്ര നിരന്തരം നടക്കുകയാണ്. യൂറോപ്പിലെ രാജ്യങ്ങളിലേയ്ക്കും ...

അതിര്‍ത്തികളിൽ പാലിക്കേണ്ട അന്താരാഷ്‌ട്രമര്യാദകളെല്ലാം ലംഘിക്കുന്നു: ചൈനയെ നേരിടാൻ ഇന്ത്യയ്‌ക്കൊപ്പമെന്ന് അമേരിക്ക

ന്യൂഡല്‍ഹി: ചൈനയുടെ ഏതു ഭീഷണിയേയും നേരിടാന്‍ ഇന്ത്യക്കെല്ലാ വിധ സഹായങ്ങളും നല്‍കി കൂടെ നില്‍ക്കുമെന്ന ഉറപ്പുമായി മൈക്ക് പോംപിയോ. മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും ചൈന ഭീഷണിയാണ്. അതിര്‍ത്തികളില്‍ ...

അർമീനിയ – അസർബൈജാൻ യുദ്ധത്തില്‍ ഇടപെട്ട് അമേരിക്ക; തുര്‍ക്കിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മൈക്ക് പോംപിയോ

വാഷിംഗ്ടണ്‍: കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ അപ്രതീക്ഷിത യുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന അസര്‍ബൈജനോടും അര്‍മേനിയയോടും സംസാരിച്ചതായി വാഷിംഗ്ടണ്‍. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോം‌പിയോ ആണ് പ്രശ്നത്തിൽ ഇടപെട്ടത്. നഗോര്‍നോ- ...

ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് ‘ചാരന്മാരുടെ മാളം’ : പോംപിയോ

വാഷിംഗ്ടണ്‍: അടച്ചുപൂട്ടിച്ച ചൈനീസ് കോണ്‍സുലേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മൈക്ക് പോംപിയോ.ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് ചാരന്മാരുടെ മാളമായിരുന്നുവെന്നാണ് പോംപിയോ പരാമര്‍ശം നടത്തിയത്. അമേരിക്കയിലെ വിദേശകാര്യ സമിതിയുടെ സെനറ്റ് യോഗത്തിലാണ് മൈക്ക് ...

ലോകാരോഗ്യ സംഘടനക്ക് തുക നല്‍കുന്ന പ്രശ്‌നമില്ലെന്ന് വീണ്ടും അമേരിക്ക

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്രസഭാ സെക്രട്ടറിയുടെ നിരന്തര അപേക്ഷയെ തള്ളി വീണ്ടും അമേരിക്ക. കൊറോണ ബാധയെ ഗൗരവത്തോടെ കാണാതിരുന്ന ലോകാരോഗ്യസംഘടനക്ക് പ്രവര്‍ത്തന ഫണ്ട് മുടക്കിയത് പുനരാലോചിക്കുന്ന പ്രശ്‌നമില്ലെന്ന് അമേരിക്ക വീണ്ടും ...