ദേശീയ യുദ്ധസ്മാരകം സന്ദര്‍ശിച്ച് മൈക്ക് പോംപിയോയും എസ്പറും; ബലിദാനി സൈനികര്‍ക്ക് പുഷ്പചക്രമര്‍പ്പിച്ച് പ്രണാമം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയിരിക്കുന്ന അമേരിക്കന്‍ ഉന്നത തല സംഘം ദേശീയ യുദ്ധസ്മാരകം സന്ദര്‍ശിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറുമാണ് ധീരബലിദാനികളായ ...



