മൈക്ക് പോംപിയോയും എസ്പ്പറും ഇന്നെത്തും; ഇന്ത്യ അമേരിക്ക പ്രതിരോധ-വിദേശകാര്യ ചര്‍ച്ച നിര്‍ണ്ണായകം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൈക്ക് പോംപിയോയും എസ്പ്പറും ഇന്നെത്തും; ഇന്ത്യ അമേരിക്ക പ്രതിരോധ-വിദേശകാര്യ ചര്‍ച്ച നിര്‍ണ്ണായകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2020, 12:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള സന്ദര്‍ശനത്തിനായി മൈക്ക് പോംപിയോയും മാര്‍ക്ക് എസ്‌പെറും പുറപ്പെട്ടു. ഇന്ത്യ, ശ്രീലങ്ക, മാല്‍ദീവ്‌സ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ പ്രതിരോധ-വിദേശകാര്യ മന്ത്രിതല ചര്‍ച്ചകള്‍ക്കാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയും യാത്രചെയ്യുന്നത്. ഇന്ത്യയിലേക്ക് മൈക്ക് പോംപിയോയുടെ നാലാമത്തെ സന്ദര്‍ശനമാണ് നടക്കുന്നത്.

‘ഇന്ത്യ, ശ്രീലങ്ക, മാല്‍ദീവ്‌സ്, ഇന്തോനേഷ്യ എന്നീ സുപ്രധാന രാജ്യങ്ങളിലേക്ക് യാത്ര തിരിക്കുകയാണ്. സുഹൃദ് രാജ്യങ്ങളിലേക്ക് യാത്രചെയ്യാനും ഏവരുടേയും മുന്നേറ്റത്തില്‍ പങ്കാളിത്തം വഹിക്കാന്‍ സാധിക്കുന്നതും മഹത്തായ ഒരു കാര്യമായി കരുതുന്നു. ഇന്തോപെസഫിക് മേഖലയിലെ സ്വതന്ത്രവും സുതാര്യവും ശക്തവുമായ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതും ഒരു മികച്ച അവസരമായി കണക്കാക്കുന്നു’ പോംപിയോ ട്വിറ്ററില്‍ കുറിച്ചു.

Wheels up for my trip to India, Sri Lanka, Maldives, and Indonesia. Grateful for the opportunity to connect with our partners to promote a shared vision for a free and open #IndoPacific composed of independent, strong, and prosperous nations. pic.twitter.com/IoaJvtsHZC

— Secretary Pompeo (@SecPompeo) October 25, 2020

2 പ്ലസ് 2 എന്ന് വിശേഷിപ്പിക്കുന്ന പ്രതിരോധ- വിദേശകാര്യ സംയുക്ത സമ്മേളനമാണ് ഇന്ത്യയും അമേരിക്കയും നടത്തുന്നത്. ഇന്ത്യയുമായി മൂന്നാമത്തെ സംയുക്ത സമ്മേളനമാണ് നടക്കാന്‍ പോകുന്നത്. ഇന്ത്യയ്‌ക്കായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും മൈക്ക് പോംപിയോ- എസ്പര്‍ സംഘവുമായി കൂടിക്കാഴ്ച നടത്തും.

ക്വാഡ് സമ്മേളനത്തില്‍ ഇന്ത്യയുടെ തെക്കന്‍ ഏഷ്യയിലേയും പെസഫിക്കിലേയും സുപ്രധാന പങ്ക് ഉറപ്പിക്കലാണ് പോംപിയോയുടെ വരവിന്റെ ഉദ്ദേശം. ഒപ്പം ചൈന ഏഷ്യന്‍ മേഖലകളിലെ ചെറുരാജ്യങ്ങളെ സാമ്പത്തികമായും പ്രതിരോധപരമായും കുടുക്കുന്നത് തടയിടുക എന്നതും സുപ്രധാന ഉദ്ദേശമാണ്. ഏഷ്യന്‍ മേഖലയിലെ സമഗ്ര പ്രതിരോധ വിദേശകാര്യ നയത്തില്‍ അമേരിക്കയെടുക്കുന്ന ശക്തമായ താല്‍പ്പര്യത്തെ മുന്‍നിര്‍ത്തിയുള്ള സന്ദര്‍ശനം അന്താരാഷ്‌ട്ര പ്രതിരോധ വിദഗ്ധര്‍ വലിയ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.

Tags: mike pompeopompeo-esper
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies