Pongal - Janam TV

Pongal

“സമൃദ്ധിയുടെ ഉത്സവം”; സംക്രാന്തി-പൊങ്കൽ ആഘോഷങ്ങളിൽ പങ്കുചേർന്ന് മോദി; പ്രധാനമന്ത്രിക്കൊപ്പം ചിരഞ്ജീവിയും പിവി സിന്ധുവും

ന്യൂഡൽഹി: സംക്രാന്തി ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാന ബിജെപി പ്രസിഡന്റ് ജി കിഷൻ റെഡ്ഡിയുടെ ഡൽഹിയിലെ വസതിയിലായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. പ്രധാനമന്ത്രിയെ കൂടാതെ തെലുങ്ക് ...

“മനസിലായോ”ക്ക് ചുവടുവച്ച് ആശാനും ശിഷ്യന്മാരും; വിശ്വനാഥൻ ആനന്ദിന്റെ വീട്ടിൽ പൊങ്കൽ ആഘോഷിച്ച് ചെസ് താരങ്ങൾ

ചെന്നൈ: യുവ ചെസ് താരങ്ങൾക്കൊപ്പം പൊങ്കൽ ആഘോഷിച്ച് ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ്. ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്, സഹ താരങ്ങളായ പ്രജ്ഞാനന്ദ, വിദിത് ഗുജറാത്തി എന്നിവരാണ് ...

അവധിച്ചാകര : പൊങ്കൽ പ്രമാണിച്ച് ആറ് ദിവസം അവധി; കോളടിച്ച് ജീവനക്കാരും വിദ്യാർത്ഥികളും

ചെന്നൈ : പൊങ്കൽ പ്രമാണിച്ച് തമിഴ്നാട് സർക്കാർ 6 ദിവസത്തെ അവധി പ്രഖ്യാപിച്ചു.ജനുവരി 14നാണ് തമിഴ്‌നാട്ടിൽ തൈ പൊങ്കൽ ആഘോഷം. ഇത് കണക്കിലെടുത്ത് ജനുവരി 14 , ...

പൊങ്കൽ ഏക ഭാരതം, ശ്രേഷ്ഠ ഭാരതമെന്ന വികാരത്തെ പ്രതിഫലിപ്പിക്കുന്നു; വികസിത ഭാരതം കെട്ടിപ്പടുക്കുന്നത് വരെ ഇത് അലയടിക്കും; ആശംസകൾ നേർന്ന് പ്രധാനമന്ത്രി 

ന്യൂഡൽഹി: സമൃദ്ധിയുടെ ഉത്സവമായ പൊങ്കലിന് മുന്നോടിയായി ജനങ്ങൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏക ഭാരതം, ശ്രേഷ്ഠ ഭാരതമെന്ന വികാരത്തെ പ്രതിഫലിപ്പിക്കുന്ന ആഘോഷമാണ് പൊങ്കൽ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ...

പൊങ്കൽ ഉത്സവം; ജെല്ലിക്കെട്ടിനൊരുങ്ങി തമിഴകം; ഇക്കുറി ഇതുവരെ റജിസ്റ്റർ ചെയ്തത് 12000 കാളകൾ

മധുര: പൊങ്കൽ ഉത്സവത്തിനായി തമിഴകം ഒരുങ്ങുമ്പോൾ അതിനോടൊപ്പമുള്ള ജെല്ലിക്കെട്ടിന്റെ ഒരുക്കങ്ങളും തകൃതിയായി നടക്കുകയാണ്. ലോകപ്രശസ്തമായ അളങ്കാനല്ലൂർ, ആവണിയാപുരം, പാലമേട് ജല്ലിക്കെട്ട് മത്സരങ്ങൾ 15, 16, 17 തീയതികളിൽ ...