"മനസിലായോ"ക്ക് ചുവടുവച്ച് ആശാനും ശിഷ്യന്മാരും; വിശ്വനാഥൻ ആനന്ദിന്റെ വീട്ടിൽ പൊങ്കൽ ആഘോഷിച്ച് ചെസ് താരങ്ങൾ
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

“മനസിലായോ”ക്ക് ചുവടുവച്ച് ആശാനും ശിഷ്യന്മാരും; വിശ്വനാഥൻ ആനന്ദിന്റെ വീട്ടിൽ പൊങ്കൽ ആഘോഷിച്ച് ചെസ് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 08:20 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: യുവ ചെസ് താരങ്ങൾക്കൊപ്പം പൊങ്കൽ ആഘോഷിച്ച് ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ്. ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്, സഹ താരങ്ങളായ പ്രജ്ഞാനന്ദ, വിദിത് ഗുജറാത്തി എന്നിവരാണ് കഴിഞ്ഞദിവസം ആനന്ദിന്റെ വീട്ടിലൊരുക്കിയ ആഘോഷങ്ങളിൽ പങ്കെടുത്തത്. തമിഴ് മാസമായ തൈ-ൽ ആരംഭിക്കുന്ന പൊങ്കൽ തമിഴ്നാട്ടിൽ പുതിയ തുടക്കങ്ങളുടെ പ്രതീകമായി ആഘോഷിക്കപ്പെടുന്നു.

താരങ്ങൾ പരമ്പരാഗത വസ്ത്രമായ മുണ്ടും ഷർട്ടും ധരിച്ച് വേട്ടയ്യനിലെ അടിപൊളി ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ആദ്യം മടിച്ചു നിന്ന ശിഷ്യന്മാർ ആനന്ദ് ചുവടുവച്ചതോടെ ആവേശത്തോടെ ഒപ്പം ചേരുന്നത് വീഡിയോയിൽ കാണാം.

 

View this post on Instagram

 

A post shared by Chesscom India (@chesscomindia)

വളർന്നുവരുന്ന ചെസ് പ്രതിഭകളെ പരിശീലിപ്പിക്കുന്നതിനായി ആനന്ദ് നേതൃത്വം നൽകുന്ന ‘വെസ്റ്റ്ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമി’യിലെ (WACA) ആദ്യ ഗ്രൂപ്പിൽ ഉൾപ്പെട്ടവരാണ് ഗുകേഷും പ്രജ്ഞാനന്ദയും. അതേസമയം, ലോക ചാമ്പ്യൻഷിപ്പ് നേടിയതിന് പിന്നാലെ ഖേൽരത്‌ന പുരസ്‌കാരം ഏറ്റുവാങ്ങാനൊരുങ്ങുകയാണ് ഗുകേഷ്. തന്റെ കരിയറിലെ സുപ്രധാന വിജയത്തിന് ശേഷം, ഇപ്പോൾ പുതിയ വെല്ലുവിളിക്ക് തയാറെടുക്കുകയാണ് താരം. മെയ് 26 ന് ആരംഭിക്കുന്ന നോർവെ ചെസിൽ ഗുകേഷ് പങ്കെടുക്കും. നിലവിലെ ലോക ഒന്നാം നമ്പർ താരവും അഞ്ച് തവണ ലോക ചെസ് ചാമ്പ്യനുമായ നോർവേയുടെ മാഗ്നസ് കാൾസണുമായാണ് മത്സരം.

Tags: Vettaiyan songdance vediotamil naduCelebrationViswanathan AnandPraggnanandhaaPongalD Gukesh
Share
Tweet
SendShare

More News from this section

ഹാങ്ചൗവില്‍ ഉഷയ്‌ക്കൊപ്പം, നഗോയയില്‍ ഉഷയെ മറികടന്നു; 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; അന്ന് ചോദ്യം ചെയ്തവര്‍ ഇന്ന് കൈയടിക്കുന്നു; ഇത് ചരിത്ര നേട്ടം

ഏഷ്യന്‍ ഗെയിംസില്‍ ഗുല്‍വീറിന് വീണ്ടും വെള്ളി; താരം കുറിച്ചത് 1500 മീറ്ററില്‍ വ്യക്തിഗത മികച്ച സമയം

പി.ടി. ഉഷയുടെ 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടം

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

Latest News

ട്രാഫിക് പിഴ അടച്ചില്ലേ? വൈദ്യുതി ബില്ലില്‍ ചേര്‍ക്കാം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

ബോളിവുഡ് നടിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ഡല്‍ഹിയില്‍ ശീതകാലത്ത് വായുമലിനീകരണം രൂക്ഷമാകാനുള്ള സാധ്യത; നിയന്ത്രണങ്ങളും ഭരണപരമായ മാറ്റങ്ങളും പ്രഖ്യാപിച്ചു

മാറാത്തത് മാറും; അന്ന് ഒരു ലീറ്റർ വെള്ളത്തിന് 200 രൂപ; ഇന്ന് കാണികൾക്ക് നാല് ലിറ്റർ വീതം സൗജന്യം; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഗ്രീൻഫീൽഡിലെ മേയർ വി വി രാജേഷിന്റെ ഇടപെടൽ

വിജയിയെ കാണാന്‍ വന്‍ ജനക്കൂട്ടം; മധുരയില്‍ തിരക്കിലും ചൂടിലും പെട്ട് പത്തോളം പേര്‍ കുഴഞ്ഞുവീണു

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies