‘കർഷകർക്ക് ഹൃദയം നിറഞ്ഞ നന്ദി’; ഉയിരിനും ഉലകിനുമൊപ്പം പൊങ്കൽ ആഘോഷിച്ച് നയൻതാരയും വിഘ്നേഷ് ശിവനും ; ചിത്രങ്ങൾ
മക്കളായ ഉയിരിനും ഉലകിനുമൊപ്പം പൊങ്കൽ ആഘോഷിച്ച് നയൻതാരയും വിഘ്നേഷ് ശിവനും. ചെന്നൈയിലെ വസതിയിലാണ് നയൻതാരയും കുടുംബവും തൈപ്പൊങ്കൽ ആഘോഷിച്ചത്. കുടുംബത്തോടൊപ്പം പൊങ്കൽ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ നയൻതാര ഇൻസ്റ്റഗ്രാമിൽ ...