സ്റ്റിൽ ക്യാമറയ്‌ക്ക് 85 രൂപ, മൂവി ക്യാമറയ്‌ക്ക് 600 രൂപ; പൊൻമുടി യാത്ര ഇനി ചെലവേറും; പ്രവേശന-പാർക്കിംഗ് നിരക്കുകൾ കുത്തനെ ഉയർത്തി
തിരുവനന്തപുരം: പൊൻമുടി ഹിൽസ്റ്റേഷനിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് സർക്കാർ വക ഇരുട്ടടി. യാത്രക്കാർ ഇനി കൂടുതൽ ചെലവ് പ്രതീക്ഷിക്കണം. പ്രവേശന ഫീസും വാഹന പാർക്കിംഗ് നിരക്കുകളും കുത്തനെ ...















