pooja - Janam TV

pooja

32.50 ലക്ഷത്തിലേറെ ഭക്തരെത്തി; മണ്ഡല മഹോത്സവത്തിന് സമാപനം; ശബരിമല നട ഇന്ന് അടയ്‌ക്കും

ശബരിമല: 32.50 ലക്ഷത്തിലേറെ ഭക്തർക്ക് ദർശനസായൂജ്യമൊരുക്കി ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനു സമാപനം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന മണ്ഡലപൂജ വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടുമണിക്കും 12.30നും മദ്ധ്യേ നടന്നു. രാത്രി ...

ഗുരുവായൂരിൽ ഏകാദശി ഉദയാസ്തമന പൂജ ഉപേക്ഷിക്കാനുള്ള ദേവസ്വത്തിന്റെ നീക്കം; ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് തന്ത്രി കുടുംബം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ഉദയാസ്തമന പൂജ ഉപേക്ഷിക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ തന്ത്രി കുടുംബം രംഗത്ത്. ദേവസ്വം ബോർഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് തന്ത്രി കുടുംബാംഗങ്ങൾ ...

എല്ലാം നല്ലതിന് വേണ്ടി; വിജയദശമി ദിനത്തിൽ ഔദ്യോഗിക വാഹനത്തിന് ആരതി ഉഴിഞ്ഞ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

കണ്ണൂർ: വിജയദശമി ദിനത്തിൽ ഔദ്യോ​ഗിക വാഹനത്തിൽ ആരതി ഉഴിഞ്ഞ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിലെ വീട്ടിൽ വച്ചായിരുന്നു മന്ത്രി ഐശ്വര്യ പൂർണമായ തുടർയാത്രകൾക്കായി ഔദ്യോഗിക വാഹനത്തിനും അകമ്പടി ...

വിഷ്ണു ഉണ്ണികൃഷ്ണന്റെ ‘സമാധാനം’; സിനിമയുടെ പൂജ നടന്നു; നായികയായി എത്തുന്നത് സോഷ്യൽമീഡിയ താരം

കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന സമാധാനം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു. ഇടപ്പള്ളി അ‍ഞ്ചുമന ദേവീക്ഷേത്രത്തിലാണ് ചടങ്ങുകൾ നടന്നത്. സീരിയസ് കഥാപാത്രങ്ങളിൽ നിന്നും വീണ്ടും കോമഡിക്ക് ...

പൂജവയ്പ്, ഒക്ടോബർ 11-ന് പൊതുഅവധി പ്രഖ്യാപിക്കണം: ആവശ്യവുമായി എൻജിഒ സംഘ്

പത്തനംതിട്ട: പൂജവയ്പ്പിന് പൊതുഅവധി പ്രഖ്യാപിക്കണമെന്ന് എൻജിഒ സംഘ്. അവധി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് കേരള എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ്‌ ടി. ദേവാനന്ദൻ, ജനറൽ ...

ഓണ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തുടര്‍ച്ചയായ ഒന്‍പത് ദിവസം അയ്യനെ തൊഴാം

പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറന്ന് ...

66 കിലോ സ്വർണ്ണം , 325 കിലോ വെള്ളി ; മഹഗണപതി വിഗ്രഹത്തിന് 400 കോടിയുടെ ഇൻഷുറൻസ് കവറേജ്

രാജ്യത്തുടനീളം വിനായക ചതുർത്ഥി ആഘോഷങ്ങൾ ഗംഭീരമായി നടക്കുകയാണ്. വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് മുൻപായി പലയിടത്തും പൂജകളും നടക്കുന്നുണ്ട്. മുംബൈയിലെ പ്രശസ്തമായ ജിഎസ്ബി സേവാമണ്ഡലത്തിലെ മഹാഗണപതി എല്ലാ വർഷവും ...

മാളികപ്പുറം ടീമിന്റെ ഇനിയുള്ള യാത്ര സുമതി വളവിലൂടെ….; ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു

അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ മാളികപ്പുറം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സുമതി വളവ്. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ചോറ്റാനിക്കര ...

കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം: പൂജ ഖേദ്കറിന്റെ അമ്മ അറസ്റ്റിൽ

മുംബൈ: വിവാദ പ്രൊബേഷണറി ഐഎഎസ് ഓഫീസർ പൂജ ഖേദ്കറിൻ്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കർഷകർക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തിലാണ് മനോരമ ഖേദ്കറെ കസ്റ്റഡിയിൽ എടുത്തത്. ...

കർക്കിടക മാസപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് ...

ഗുരുദേവഗിരിയിൽ പിതൃബലിയും വിശേഷാൽ പൂജകളും

മുംബൈ: ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിലെ പൂജകളിൽ മാറ്റം. ഇനി മുതൽ എല്ലാ ദിവസവും ക്ഷേത്രത്തിൽ പിതൃബലി തർപ്പണം, തില ഹവനം, പിതൃ നമസ്‌കാരം എന്നീ പിതൃ പൂജകൾ നടത്താം. ...

ജ്ഞാൻവാപിയിൽ എല്ലാ ദിവസവും അഞ്ച് തവണ ആരതി നടത്തും; അഭിഭാഷകൻ വിഷ്ണു ശങ്കർ

ലക്നൗ: ജ്ഞാൻവാപിയിൽ എല്ലാ ദിവസവും അഞ്ച് തവണ ആരതി നടത്താമെന്ന് ജ്ഞാൻവാപി കേസിൽ ഹിന്ദു പക്ഷത്തിൻ്റെ അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ അറിയിച്ചു. ദിവസവും അഞ്ച് തവണ ...

ലോധാ പാരഡൈഡ് അയ്യപ്പ സേവാ സംഘം നടത്തുന്ന അയ്യപ്പ പൂജ ഡിസംബർ 16-ന്

മുംബൈ: ലോധാ പാരഡൈസ് അയ്യപ്പ സേവാ സംഘം വർഷംതോറും നടത്തപ്പെടുന്ന അയ്യപ്പ പൂജ ഈ മാസം 16-ന് നടക്കും. രാവിലെ 5.30 ന് മഹാ ഗണപതി ഹോമത്തോടെ ...

ഞാനൊരു കടുത്ത അയ്യപ്പഭക്തനാണ്; പൊന്നമ്പലമേട്ടിൽ പൂജ നടത്തിയത് വനം വകുപ്പിന്റെ അറിവോടെയെന്ന് തെക്കേക്കാട് നാരായണൻ നമ്പൂതിരി

തിരുവനന്തപുരം: പൊന്നമ്പലമേട്ടിൽ പ്രവേശിച്ച് പൂജ നടത്തിയത് വനം വകുപ്പ് വാച്ചർമാരുടെ അനുമതിയോടെയെന്ന് നാരായണൻ നമ്പൂതിരി. തൃശ്ശൂരിൽ വടക്കുംനാഥ ക്ഷേത്രത്തിനടുത്താണ് താൻ താമസിക്കുന്നതെന്നും ശബരിമല കീഴശാന്തിയുടെ സഹായിയായി ജോലി ...

അരിക്കൊമ്പൻ ഞങ്ങളുടെ അതിഥി; കാട്ടിലെത്തുന്ന മൃഗങ്ങളെ ബഹുമാനപൂർവം സ്വീകരിക്കും; പൂജ നടത്തിയത് വിവാദമാക്കേണ്ട കാര്യമില്ലെന്നും പൂജാരി

ഇടുക്കി: ചിന്നക്കനാലിൽ നിന്ന് കാടുമാറ്റിയ അരിക്കൊമ്പനെ കുമളിയിൽ സ്വീകരിച്ചത് ഗജരാജ പൂജ നടത്തിയാണ്. ഏറെ താമസിക്കാതെ തന്നെ ഇത് വിവാദമാവുകയും ചെയ്തിരുന്നു. എന്നാൽ ഈ സംഭവത്തിൽ വിശദീകരണവുമായി ...

തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു; തിങ്കളാഴ്ച സന്നിധാനത്ത് എത്തിച്ചേരും; മണ്ഡലപൂജ 27-ന്

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. ഘോഷയാത്ര ഡിസംബർ 26-ന് ദീപാരാധനയ്ക്ക് ...

പൂജയിൽ പങ്കെടുത്തുകൊണ്ടിരുന്ന സ്ത്രീകൾക്ക് നേരെ പ്ലാസ്റ്റിക് കവറിൽ മൂത്രം നിറച്ച് എറിഞ്ഞു; പ്രതി നിസാർ അറസ്റ്റിൽ

റായ്പൂർ: ഛത്തീസ്ഗഡിൽ പൂജയിൽ പങ്കെടുത്തുകൊണ്ടിരുന്നു സ്ത്രീകൾക്ക് നേരെ മതമൗലികവാദിയുടെ ആക്രമണം. പ്ലാസ്റ്റിക് കവറിൽ മൂത്രം നിറച്ച്  എറിഞ്ഞു. ജഷ്പൂർനഗറിലായിരുന്നു സംഭവം. വത് ശിവരാത്രി പൂജകൾക്കിടെയായിരുന്നു ആക്രമണം ഉണ്ടായത്. ...

നക്ഷത്രങ്ങള്‍ സാക്ഷിയുടെ പൂജ കര്‍മ്മം നടന്നു

രഞ്ജിത്ത് മേനോന്‍ സംവിധാനം ചെയ്യുന്ന നക്ഷത്രങ്ങള്‍ സാക്ഷി എന്ന ചിത്രത്തിന്റെ പൂജാകര്‍മ്മവും സ്വിച്ച് ഓണ്‍കര്‍മവും ചലച്ചിത്ര താരം ഇബ്രാഹിം കുട്ടി, രാഷ്ട്രീയ നേതാക്കളായ സി.ഹരിദാസ്, ടി.എം സിദ്ധിഖ് ...

ആരോഗ്യകാരണങ്ങളാലാണ് ചോദ്യം ചെയ്യലിൽ നിന്ന് വിട്ടു നിന്നതെന്ന് ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി ; വീണ്ടും ഹാജരാവണമെന്ന് പോലീസ്

മുംബൈ : മുംബൈ ആഡംബരകപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ നിന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി വിട്ടു നിന്നു. ആരോഗ്യ കാരണങ്ങളാലാണ് ...

ശവസംസ്‌കാരത്തിനായി സ്റ്റാര്‍ട്ടപ് സംരംഭം തുടങ്ങി പൂനെ കമ്പനി

മുംബൈ : കൊറോണയില്‍ ജീവഹാനിസംഭവിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ശവസംസ്‌കാരം നടത്തിക്കൊടുക്കാന്‍ ഒരു സ്റ്റാര്‍ട്ടപ് സംരംഭം. പൂനെ കേന്ദ്രീകരിച്ചാണ് ശവസംസ്‌കാരം നടത്തിക്കൊടുക്കാനായി സറ്റാര്‍ട്ടപ് കമ്പനി രജിസ്റ്റര്‍ ...