പൂജപ്പുര ജയിൽ ഭക്ഷണശാലയിലെ മോഷണം; പ്രതി പിടിയിൽ
തിരുവനന്തപുരം: പൂജപ്പുരയിൽ ജയിൽ വകുപ്പ് നടത്തുന്ന ഭക്ഷണശാലയിലെ മോഷണത്തിൽ പ്രതി പിടിയിൽ.പോത്തൻകോട് സ്വദേശി മുഹമ്മദ് അബ്ദുൾ ഹാദി(26)യാണ് പിടിയിലായത്. തിരുവല്ലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. മോഷ്ടിച്ച തുകകൊണ്ട് ...







