Poojari - Janam TV
Sunday, November 9 2025

Poojari

കീഴ്ശാന്തിയെ ക്ഷേത്രത്തിൽ നിന്ന് ആളുമാറി കസ്റ്റഡിയിലെടുത്തു; പിന്നാലെ വിട്ടയച്ച് തടിയൂരി കേരള പൊലീസ്; ക്ഷേത്രത്തിലെ പൂജകൾ തടസപ്പെടുത്തിയെന്ന് പരാതി

പത്തനംതിട്ട: മോഷണക്കേസിൽ കീഴ്ശാന്തിയെ ക്ഷേത്രത്തിൽ നിന്ന് ആളുമാറി പൊലീസ് കസ്‍റ്റഡിയിലെടുത്തു. പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണുവിനെയാണ് ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലം പൂതക്കാട് ദേവീക്ഷേത്രത്തിൽ ...

ആ ഒറ്റ ലക്ഷ്യമാണ് അയോദ്ധ്യയിൽ എത്തിച്ചത് ; ജീവിച്ചിരിക്കുന്നിടത്തോളം ഭ​ഗവാന്റെ പാദങ്ങളിൽ വസിക്കണം, ശ്രീരാമനെ സേവിക്കണം: ആശിഷ് കുമാർ പാണ്ഡെ

ലക്നൗ: അയോദ്ധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പൂജാരിമാർക്കായുള്ള പരിശീലനം ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട 24 യുവ പൂജാരിമാരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പൂജാരീതിയും പാരമ്പര്യവും ഇവരെ അഭ്യസിപ്പിക്കും. പണ്ഡിറ്റ് ...