POOKKODU - Janam TV

POOKKODU

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം; പ്രതികളായ വിദ്യാർത്ഥികളെ പുറത്താക്കിയ നടപടി റദ്ദാക്കി ഹൈക്കോടതി

എറണാകുളം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികളെ പുറത്താക്കിയ സർവകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. കേസ് ...

താലിബാൻ ഭരണത്തിന് സമാനമായ സംഭവമാണ് പൂക്കോട് ക്യാമ്പസിൽ നടന്നത്; ഇനി തെറ്റ് ചെയ്യാത്ത വിധം പ്രതികൾക്ക് ശിക്ഷ ലഭിക്കണം: വി മുരളീധരൻ

തിരുവനന്തപുരം: താലിബാനിസ്ഥാന് സമാനമായ സംഭവമാണ് പൂക്കോട് ക്യാമ്പസിൽ നടന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇനി തെറ്റ് ചെയ്യാത്ത തരത്തിൽ പ്രതികൾക്ക് ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ...

ഹോസ്റ്റൽ മുറിയിൽ മകന്റെ ചോരകൊണ്ട് ‘എസ്എഫ്ഐ സിന്ദാബാദ്’ എന്ന് എഴുതിച്ചു, ഭീഷണിപ്പെടുത്തി അം​ഗത്വം എടുപ്പിച്ചു; മുൻ പിടിഎ പ്രസിഡ‍ന്റ്

കോഴിക്കോട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ എസ്എഫ്ഐയുടെ ക്രൂരകൃത്യങ്ങൾ ചർച്ചയാകുകയാണ്. ഇപ്പോഴിതാ, കോളേജില്‍ എസ്എഫ്ഐക്ക് പ്രത്യേകമായൊരു കോടതിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ പിടിഐ പ്രസിഡ‍ന്റ് ...

എസ്‍എഫ്ഐയുടെ ക്രുരത; സിദ്ധാർത്ഥിന്റെ മരണത്തിൽ ഡീനിന്റെ വാദം തള്ളി ആംബുലൻസ് ഡ്രൈവർ; പ്രതികരണം ജനം ടിവിയോട്

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ഡീനിന്റെ വാദം തള്ളി ആംബുലൻസ് ഡ്രൈവർ. സിദ്ധാർത്ഥ് മരിച്ച് പത്ത് മിനിറ്റിനുള്ളിൽ വിവരം വീട്ടുകാരെ ...

പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം; മുഖ്യപ്രതിയായ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രധാനപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ ഒന്നാംപ്രതിയും വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥിയുമായ പാലക്കാട് സ്വദേശി അഖിലിനെയാണ് വ്യാഴാഴ്ച വൈകിട്ടോടെ ...