poonch encounter - Janam TV
Saturday, November 8 2025

poonch encounter

പൂഞ്ച് ഏറ്റുമുട്ടൽ; സുരക്ഷാസേന വധിച്ചവരിൽ പാക് ഭീകരൻ അബു സറാറയും

ശ്രീനഗർ: പൂഞ്ച് മേഖലയിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടിയ ഭീകരരിൽ ഒരാളെ വധിച്ചു. പാകിസ്താൻ സ്വദേശി അബു സറാറ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. ഇക്കാര്യം ഉറപ്പിക്കാൻ കൂടുതൽ പരിശോധനകൾ നടത്തും. ...

പൂഞ്ചിൽ ഏറ്റുമുട്ടൽ; ഭീകരനെ വകവരുത്തി സൈന്യം; ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗർ; ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പൂഞ്ചിലെ സുരാൻകോട്ട് സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലം സൈന്യം വളഞ്ഞിരിക്കുകയാണെന്നും ഏറ്റുമുട്ടൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഏറ്റുമുട്ടലിൽ ഒരു ...

കശ്മീർ വിട്ടു പോകാതിരുന്ന 24 കശ്മീരി പണ്ഡിറ്റുകളെ നിഷ്കരുണം കൊലപ്പെടുത്തിയ സിയാ മുസ്തഫ ; ഇന്ത്യൻ സൈന്യം കൊന്നുതള്ളിയ കൊടും ഭീകരൻ

ശ്രീനഗർ : ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്ന ആക്രമണങ്ങൾക്ക് ശേഷം സുരക്ഷാനില മെച്ചപ്പെടുന്ന സമയത്താണ് കശ്മീരിൽ നദിമാർഗ് കൂട്ടക്കൊല നടക്കുന്നത് . കശ്മീർ വിട്ടു പോകാൻ തയ്യാറാകാതിരുന്ന പണ്ഡിറ്റുകളെയാണ് ...

പൂഞ്ചിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു സൈനികന് പരിക്ക്; സംഘർഷാവസ്ഥ തുടരുന്നു

ന്യൂഡൽഹി: പൂഞ്ചിൽ ഏറ്റുമുട്ടൽ തുടരുന്നതിന് പിന്നാലെ രണ്ട് കിലോമീറ്റർ നീങ്ങി മറ്റൊരിടത്തും ഭീകരരുമായി ഏറ്റുമുട്ടൽ നടക്കുന്നതായി റിപ്പോർട്ട്. പൂഞ്ചിലെ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി ഉൾപ്പെടെയുള്ള സൈനികർ വീരമൃത്യു ...

കശ്മീർ ഏറ്റുമുട്ടൽ ; വീരമൃത്യു വരിച്ചവരിൽ മലയാളി സൈനികനും

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി എച്ച്. വൈശാഖാണ് വീരമൃത്യു വരിച്ച മലയാളി സൈനികൻ. പഞ്ചാബിൽ നിന്നുള്ള ...