പൂജയ്‌ക്കിടെ പൂജാരിയെ വിലങ്ങുവച്ച് കൊണ്ടുപോയ സംഭവത്തിൽ ജാഗ്രതക്കുറവെന്ന് റിപ്പോർട്ട്; പൂന്തുറ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ
തിരുവനന്തപുരം: വിഗ്രഹ മോഷണക്കേസിൽ പങ്കുണ്ടെന്ന് സംശയിച്ച് മണക്കാട് ശ്രീമുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രത്തിൽ നിന്ന് പൊലീസ് പിടികൂടി വിലങ്ങ് വച്ച് കൊണ്ടുപോയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായെന്ന് അന്വേഷണ ...