പൂജയ്ക്കിടെ പൂജാരിയെ വിലങ്ങുവച്ച് കൊണ്ടുപോയ സംഭവത്തിൽ ജാ​ഗ്രതക്കുറവെന്ന് റിപ്പോർട്ട്; പൂന്തുറ സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂജയ്‌ക്കിടെ പൂജാരിയെ വിലങ്ങുവച്ച് കൊണ്ടുപോയ സംഭവത്തിൽ ജാ​ഗ്രതക്കുറവെന്ന് റിപ്പോർട്ട്; പൂന്തുറ സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 09:13 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വി​ഗ്രഹ മോഷണക്കേസിൽ പങ്കുണ്ടെന്ന് സംശയിച്ച് മണക്കാട് ശ്രീമുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രത്തിൽ നിന്ന് പൊലീസ് പിടികൂടി വിലങ്ങ് വച്ച് കൊണ്ടുപോയ സംഭവത്തിൽ ഉദ്യോ​ഗസ്ഥർക്ക് ജാ​ഗ്രതക്കുറവുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. പൂന്തുറ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ഫോർട്ട് അസി. കമ്മീഷണർ എ. പ്രസാദ് കമ്മീഷണർ ജി. സ്പർജൻ കുമാറിന് സമർപ്പിച്ചു. വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ വ്യക്തമാക്കി. ക്ഷേത്രത്തിനുള്ളിൽ നിന്ന് പൂജാരിയെ വിളിച്ച് കൊണ്ടുപോയതും ജീപ്പിനുള്ളിൽ വിലങ്ങ് വച്ച് ഇരുത്തിയതും വീഴ്ചയായി.

അടുത്തിടെ പൂന്തുറ ഉച്ചമാടൻ ​ദേവീക്ഷേത്രത്തിൽ നിന്ന് ഒരു കോടിയോളം രൂപ വരുന്ന പഞ്ചലോഹ വി​ഗ്ഹം മേഷണം പോയ കേസിന്റെ അന്വേഷണത്തിനിടെയാണ് അരുൺ പോറ്റിയെ പൂന്തുറ എസ്എച്ച്ഒയും സംഘവും കസ്റ്റഡിയിലെടുത്തത്. കേസിൽ പങ്കില്ലെന്ന് കണ്ടെത്തിയതോടെ ഇദ്ദേഹത്തെ വിട്ടയച്ച് പൊലീസ് തടയൂരി.

വളരെ മോശമായാണ് പെരുമാറിയതെന്ന് അരുൺ പോറ്റി നേരത്തെ പറഞ്ഞിരുന്നു. വാഹനത്തിൽ കയറിയതിന് പിന്നാലെ ചോദിച്ചത് അടിവസ്ത്രം ധരിച്ചിട്ടുണ്ടോയെന്നാണെന്ന് ചോദിച്ചത്. കുറ്റവാളികളോട് ചെയ്യുന്നത് പോലെ സെല്ലിനകത്ത് ആക്കിയശേഷമാണ് വിലങ്ങ് അഴിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അച്ഛനും അമ്മയ്‌ക്കും ചേർത്ത് അസഭ്യം പറഞ്ഞുവെന്നും ചെയ്യാത്ത കുറ്റത്തിനാണ് ഇത്രയേറെ അപമാനം ഉണ്ടായതെന്നും ഇതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്നും അരുൺ‌ പോറ്റി നേരത്തെ പറഞ്ഞിരുന്നു.

Tags: casePoonthura Uchamadan Devi TemplePoonthura PoliceArun Potti
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies