വെടിക്കെട്ട് നിർത്തി പുരാനും! അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങി; വിരമിക്കൽ 29-ാം വയസിൽ
അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിൻഡീസ് മുൻ നായകനും വെടിക്കെട്ട് ബാറ്ററുമായ നിക്കോളാസ് പുരാൻ. മിന്നും ഫോമിൽ തുടരുന്നതിനിടെ 29-ാം വയസിലാണ് പടിയിറക്കം. സോഷ്യൽ ...