പൂരാ പോര് വേണ്ട! അമ്പയറിംഗിനെ പരസ്യമായി ചോദ്യം ചെയ്ത് താരത്തിന് കനത്ത പിഴ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പൂരാ പോര് വേണ്ട! അമ്പയറിംഗിനെ പരസ്യമായി ചോദ്യം ചെയ്ത് താരത്തിന് കനത്ത പിഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 04:24 pm IST
Facebook
Twitter
WhatsAppTelegram

വിന്‍ഡീസിന്റെ സൂപ്പര്‍ താരം നിക്കോളാസ് പൂരന് കനത്ത പിഴ ചുമത്തി ഐ.സി.സി. അമ്പയറിംഗിനെ പരസ്യമായി ചോദ്യം ചെയ്തതിനാണ്‌ താരത്തിനെതിരെ നടപടി സ്വീകരിച്ചത്. മാച്ച് ഫിയുടെ 15% നിക്കോളാസ് പൂരാനുമേല്‍ ഐസിസി പിഴ ചുമത്തിയിരിക്കുകയാണ്. ഐസിസിയുടെ ആര്‍ട്ടിക്കിള്‍ 2.7 വകുപ്പ് പ്രകാരമാണ് പൂരന് ശിക്ഷ വിധിച്ചിരിക്കുന്നത്.

രണ്ടാം ടി20യിലെ ഇന്ത്യന്‍ ഇന്നിങ്സിലെ നാലാം ഓവറില്‍ ഒരു എല്‍.ബി ഡിസിഷന്‍ റിവ്യൂ ചെയ്തിരുന്നു. ഈ സമയത്ത് ഓണ്‍ഫീല്‍ഡ് അമ്പയറിനെ നിക്കോളാസ് പൂരന്‍ ചോദ്യം ചെയ്തിരുന്നു. ഈ സംഭവമാണ് ശിക്ഷയിലേക്ക് നയിച്ചത്.

ഈ സംഭവത്തില്‍ കൃത്യമായി തന്റെ തെറ്റ് പൂരന്‍ അംഗീകരിച്ചിട്ടുണ്ട്. അതിനാലാണ് 15% പിഴ നല്‍കാന്‍ ഐസിസി തീരുമാനിച്ചത്. കൂടാകെ ഒരു ഡിമെരിറ്റ് പോയിന്റ് കൂടി ഐസിസി വിധിച്ചു. ഇന്ത്യയ്‌ക്കെതിരെ രണ്ടാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിന്റെ വിജയശില്‍പി നിക്കോളാസ് പൂരാന്‍ ആയിരുന്നു. മത്സരക്ക് ഒറ്റക്ക് പോരാടിയ പൂരാന്‍ ടീമിനെ വിജയത്തിനടുത്തെത്തിച്ചാണ് പിന്‍വാങ്ങിയത്.40 പന്തുകള്‍ നേരിട്ട താരം 67 റണ്‍സ് നേടിയിരുന്നു. ആറു ബൗണ്ടറികളും നാല് സിക്സറുകളും അടക്കമാണ് താരത്തിന്റെ ഇന്നിംഗ്‌സ്‌.

Tags: icccodeofforpooran
Share
Tweet
SendShare

More News from this section

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies