പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം
തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം തിരുവനന്തപുരം പൂവാറിൽ പ്രവർത്തനം ആരംഭിക്കും. പൂവാർ തീരത്തോട് ചേർന്നുള്ള 2.7 ഏക്കറിലാണ് സമുദ്രപര്യവേഷണ കേന്ദ്രം യാഥാർത്ഥ്യമാകുന്നത്. ...





