poovar - Janam TV
Friday, November 7 2025

poovar

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ ​ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം തിരുവനന്തപുരം പൂവാറിൽ പ്രവർത്തനം ആരംഭിക്കും. പൂവാർ തീരത്തോട് ചേർന്നുള്ള 2.7 ഏക്കറിലാണ് സമുദ്രപര്യവേഷണ കേന്ദ്രം യാഥാർത്ഥ്യമാകുന്നത്. ...

കണ്ണുകൾ തോർത്തുകൊണ്ട് മറച്ചു, കാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ, കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി; ദുരൂഹത

തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. വിഴിഞ്ഞം തെന്നൂർക്കോണം കുഴിവിള നിവാസി ബെൻസിംഗറി(39)ന്‍റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹത്തിൽ കാലുകൾ ...

ബസ് കാത്ത് നിന്ന വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; കോർപ്പറേഷന് നാണക്കേടുണ്ടാക്കി; കെഎസ്ആർടിസി ജീവനക്കാരന് സസ്‌പെൻഷൻ

തിരുവനന്തപുരം: പൂവാർ ബസ് സ്റ്റാൻഡിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ കെഎസ്ആർടിസി കൺട്രോളിംഗ് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. നെടുമങ്ങാട് സ്വദേശി എം. സുനിൽ കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. വിദ്യാർത്ഥിയെ ...

പൂവാർ ലഹരിപാർട്ടി; ആരും പെട്ടന്ന് കടന്നുചെല്ലാത്ത റിസോർട്ട്; കരയിൽ നിന്ന് 10 മിനിറ്റ് ബോട്ടിൽ സഞ്ചരിക്കണം; എക്‌സൈസ് സംഘം എത്തിയത് വിനോദസഞ്ചാരികളായി

പൂവാർ: തിരുവനന്തപുരം പൂവാറിൽ ലഹരിപാർട്ടിക്കായി സംഘാടകർ തെരഞ്ഞെടുത്തത് ആരും പെട്ടന്ന് കടന്നുചെല്ലാത്ത റിസോർട്ട്. പൂവാറിൽ നിന്ന് പത്ത് മിനിറ്റോളം ബോട്ടിൽ സഞ്ചരിച്ചാൽ മാത്രമാണ് ഇവിടേക്ക് എത്താൻ കഴിയുക. ...

പൂവ്വാറിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവം; എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : ബൈക്കിന്റെ രേഖകൾ ആവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. പൂവ്വാർ എസ്‌ഐ സനൽകുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്.കല്ലിംഗവിളാകം സ്വദേശി സുധീർ ഖാനെയാണ് ഇയാൾ അതിക്രുരമായി ...