പ്രധാന്യം രാജ്യ സുരക്ഷയ്‌ക്ക്; എട്ട് പിഎഫ്‌ഐ പ്രവർത്തകരുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി
ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ എട്ടു പ്രവർത്തകരുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി. ജാമ്യം അനുവദിച്ച മദ്രാസ് ഹൈക്കോടതി വിധിയാണ് ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, ...