അയ്യയ്യോ പോയെ…; ഷാരുഖും പ്രഭാസും ആലിയ ഭട്ടുമൊക്കെ വീണു…; ജനപ്രിയ അഭിനേതാക്കളുടെ പട്ടികയിൽ തലപ്പത്ത് കയറി താരസുന്ദരി
ഈ വർഷത്തെ ഏറ്റവും ജനപ്രീതിയുള്ള അഭിനേതാക്കളുടെ പട്ടികയിൽ താഴേക്ക് തെന്നിമാറി സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും പ്രഭാസും. ആരാധകർ ഏറെയുള്ള ബോളിവുഡ് നടിമാരായ ആലിയ ഭട്ടിനെയും ദീപിക ...