അയ്യയ്യോ പോയെ...; ഷാരുഖും പ്രഭാസും ആലിയ ഭട്ടുമൊക്കെ വീണു...; ജനപ്രിയ അഭിനേതാക്കളുടെ പട്ടികയിൽ തലപ്പത്ത് കയറി താരസുന്ദരി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അയ്യയ്യോ പോയെ…; ഷാരുഖും പ്രഭാസും ആലിയ ഭട്ടുമൊക്കെ വീണു…; ജനപ്രിയ അഭിനേതാക്കളുടെ പട്ടികയിൽ തലപ്പത്ത് കയറി താരസുന്ദരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 11:20 pm IST
FacebookTwitterWhatsAppTelegram

ഈ വർഷത്തെ ഏറ്റവും ജനപ്രീതിയുള്ള അഭിനേതാക്കളുടെ പട്ടികയിൽ താഴേക്ക് തെന്നിമാറി സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും പ്രഭാസും. ആരാധകർ ഏറെയുള്ള ബോളിവുഡ് നടിമാരായ ആലിയ ഭട്ടിനെയും ദീപിക പദുക്കോണിനെയും പിന്തള്ളി ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുകയാണ് നടി തൃപ്തി ദിമ്രി. ഷാരൂഖ് നാലാം സ്ഥാനത്തും പ്രഭാസ് പത്താം സ്ഥാനത്തുമാണുള്ളത്. ഐഎംഡിബി പുറത്തുവിട്ട പട്ടികയിലാണ് 2024-ലെ ജനപ്രിയ താരം ആരെന്നുള്ള വെളിപ്പെടുത്തൽ.

മൂന്ന് തെന്നിന്ത്യൻ താരങ്ങൾ ഉൾപ്പെടെ പത്ത് അഭിനേതാക്കളാണ് പട്ടികയിലുള്ളത്. ​ദീപിക പദുകോണാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത്. ദി പെർഫക്ട് കപ്പിൾ ഹോളിവുഡ് എന്ന വെബ് സീരീസിലൂടെ ജനപ്രീതി നേടിയ ഇഷാൻ ഖട്ടറിനാണ് മൂന്നാം സ്ഥാനം. പട്ടികയിൽ നാലാം സ്ഥാനത്താണ് ഷാരൂഖ് ഖാനുള്ളത്. നാ​ഗചൈതന്യയുടെ ഭാര്യയും നടിയുമായ ശോഭിത ധൂലിപാലയാണ് അഞ്ചാം സ്ഥാനത്ത്. ‌

അനിമൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് തൃപ്തി ദിമ്രി. അനിമലന്റെ പ്രകടത്തിന് ഏറെ പ്രശംസകൾ ത‍ൃപ്തി നേടിയിരുന്നു. ബാഡ് ന്യൂസ്, വിക്കി വിദ്യാ കാ വോ വാല വീഡിയോ, ഭൂൽ ഭുലയ്യ-3 തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഐഎംഡിബിയുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ തന്റെ ആരാധകർക്ക് നന്ദി അറിയിച്ച് താരം രം​ഗത്തെത്തി. ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത് വലിയ അം​ഗീകാരമായാണ് കാണുന്നതെന്ന് ത‍ൃപ്തി പറഞ്ഞു.

 

View this post on Instagram

 

A post shared by Triptii Dimri (@tripti_dimri)

ശർവരി, ഐശ്വര്യ റായ് ബച്ചൻ എന്നിവരാണ് ആറും ഏഴും സ്ഥാനത്തുള്ളത്. സാമന്ത എട്ടും ആലിയ ഭട്ട് ഒമ്പതും പ്രഭാസ് പത്താം സ്ഥാനത്തുമാണ്.

Tags: IMdbpopulartripti dimriIndian Star Of 2024
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies