ഇന്ത്യ കിരീടം നേടിയാൽ തുണിയുരിയുമെന്ന് പറഞ്ഞു! പുതിയ പോസ്റ്റുമായി ഇൻഫ്ലുവൻസർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ കിരീടം നേടിയാൽ തുണിയുരിയുമെന്ന് പറഞ്ഞു! പുതിയ പോസ്റ്റുമായി ഇൻഫ്ലുവൻസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2025, 02:45 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ഉയർത്തിയാൽ ന​ഗ്നചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച ഇൻഫ്ളുവൻസറും മോഡലുമായ താനിയ ചൗധരി വെട്ടിലായി. ഇൻസ്റ്റ​ഗ്രാമിൽ ഒരു മില്യണിലധികം ആൾക്കാർ പിന്തുടരുന്ന താരം സെമി ന്യൂഡ് ചിത്രങ്ങൾ പങ്കിട്ടാണ് കൂടുതൽ ആരാധകരെ സൃഷ്ടിച്ചത്.

ഇന്ത്യ ഇന്ന് ചാമ്പ്യൻസ് ട്രോഫി നേടിയാൽ, ഞാൻ എന്റെ നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്യും. ” എന്നായിരുന്നു പോസ്റ്റ്. ഇതിൽ വ്യാപക വിമർശനമാണ് ഉയർന്നത്. എന്നാൽ ഇതിനിടെ ഇന്ത്യ മത്സരം ജയിച്ച് കിരീടം ഉയർത്തിയതോടെ ഒരു വിഭാ​ഗം പേർ താരത്തോട് പോസ്റ്റിടുന്നില്ലേ എന്ന പരിഹാസ ചോദ്യവുമായെത്തി. ​ഗതികെട്ടതോടെ ഇൻഫ്ലുവൻസർ സംഭവത്തിന് പുതിയൊരു വിശദീകരണം നൽതി. ബിസിസിഐ അനുവ​ദിച്ചാൽ ന​ഗ്ന ചിത്രങ്ങൾ പങ്കിടാൻ തായാറാണെന്ന് നടി പറഞ്ഞു.

ടീമിന്റെ സമ്മതം ആവശ്യമാണ്. എങ്കിൽ ഞാൻ നൽകിയ വാ​ഗ്ദാനം പാലിക്കും. അതിന് ബിസിസിഐ അനുമതി നൽകണം. ഒരു സ്വകാര്യ ഇടത്ത് വച്ച് ഫോട്ടോ പകർത്താം. പക്ഷേ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാനാകില്ല. അത് നിയമ പ്രശ്നത്തിന് ഇടയാക്കും— എന്നായിരുന്നു നടിയുടെ കമന്റ്. നടിയുടെ ഈ വിശദീകരണത്തിലും ആരാധക രോഷമുയർന്നു. ബിസിസിഐയ്‌ക്കും ടീമിനും ഇതിനാണല്ലോ നേരമെന്നും അവർ ചോദിച്ചു.

I am ready & with the consent of the team, will definitely fulfill my promise. But as far as posing nude is concerned, I would need @BCCI permission 😊

I was still willing to do it in a private setting but could not post publicly due to legal issues ♥️ #ChampionsTrophy2025

— Tanya Chaudhari (@itanyachaudhari) March 9, 2025

Tags: popular1MnudesinstagramFollowersPostInfluencerpromises
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies