തീറ്റയിൽ അമിതമായി പൊറോട്ട നൽകി; അഞ്ച് പശുക്കൾ ചത്തു
കൊല്ലം: തീറ്റയിൽ അമിതമായി പൊറോട്ട ചേർത്ത് നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂരിലാണ് സംഭവം. വട്ടപ്പാറ സ്വദേശി ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്. ഇന്നലെയാണ് ...
കൊല്ലം: തീറ്റയിൽ അമിതമായി പൊറോട്ട ചേർത്ത് നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂരിലാണ് സംഭവം. വട്ടപ്പാറ സ്വദേശി ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്. ഇന്നലെയാണ് ...
കൊച്ചി : മലബാർ 'പൊറോട്ട'യ്ക്ക് 18% ജിഎസ്ടി ചുമത്തരുതെന്ന് കേരള ഹൈക്കോടതി .പൊറോട്ട ബ്രഡിന് സമാനമാണെന്നും , കേവലം അഞ്ച് ശതമാനം നിരക്കിൽ മാത്രമേ ജിഎസ് ടി ...
കോട്ടയം: ചങ്ങനാശേരിയിൽ ഹോട്ടൽ സപ്ലെയറായ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് നേരെ മർദ്ദനം. ചങ്ങനാശേരി റോഡിൽ പ്രവർത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡിലെ തൊഴിലാളിയാണ് ഭക്ഷണം കഴിക്കാൻ എത്തിയവരുടെ മർദ്ദനത്തിനിരയായത്. ...
മലയാളിയ്ക്ക് വായു പോലെ തന്നെ പ്രധാനമാണ് പൊറോട്ടയും. ആഴ്ചയിൽ മിക്ക ദിവസവും കഴിക്കുന്ന ഭക്ഷണമാകും പൊറോട്ട. ഏറ്റവും അധികം പേർ ഇഷ്ടപ്പെടുന്നതിനപ്പുറം ഏറ്റവുമധികം ചീത്തപ്പേര് കേൾക്കുന്ന ഒന്നാണ് ...
തിരുവനന്തപുരം: പൊറോട്ട ലഭിക്കാൻ വൈകിയതിനെ തുടർന്ന് തട്ടുകട നടത്തുന്ന സ്ത്രീയെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. നിരവധി കേസുകളിൽ പ്രതികളായവരാണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി. ...
എറണാകുളം: പൊറോട്ടയ്ക്ക് ഗ്രേവി നൽകാത്തതിന്റെ പേരിൽ ഹോട്ടലുടമയെ വാളുകൊണ്ട് വെട്ടാൻ ശ്രമം. എറണാകുളം ആലുവ റെയിൽ റോഡിലെ ഹോട്ടൽ സാഗർ ഉടമ സഫീറിനെയാണ് വെട്ടാൻ ശ്രമിച്ചത്. കഴിഞ്ഞ ...
പത്തനംതിട്ട: ചൂട് പൊറോട്ട നൽകാത്തതിനെ തുടർന്ന് ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം. പൊറോട്ടയ്ക്ക് ചൂടില്ലെന്ന കാരണത്താൽ പ്രകോപിതരായി ഒരു സംഘം ആളുകൾ ചേർന്ന് ഹോട്ടൽ ഉടമയെ മർദ്ദിക്കുകയായിരുന്നു. തിയറ്റർ ...
കണ്ണൂർ: തളിപ്പറമ്പിൽ പിന്നാലെയെത്തിയ ആൾക്ക് പൊറോട്ട നൽകിയതിന്റെ പേരിൽ ഹോട്ടലിൽ സംഘർഷം. സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസ് എടുത്തു. കപ്പാലത്തെ പഞ്ചാര സുബൈർ, ഞാറ്റുവയലിലെ റഷീദ് ...
തിരുവനന്തപുരം; രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും പോസ്റ്റർ ഉയർന്നു. പൊറോട്ടയല്ല ബദൽ പോരാട്ടമാണ് എന്നെഴുതിയ പോസ്റ്ററാണ് യുവാവ് ഉയർത്തിയത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം ...
ഇടുക്കി: കട്ടപ്പനയിൽ ഹോട്ടലിൽ നിന്നും പാഴസൽ വാങ്ങിയ ആഹാരത്തിൽ പുഴുവും പാറ്റയും. കട്ടപ്പന മാർക്കറ്റിലെ സിറ്റി ഹോട്ടലിൽ നിന്നും വാങ്ങിയ ആഹാരത്തിലാണ് പാറ്റയെയും പുഴുവിനെയും കണ്ടത്. സംഭവത്തിൽ ...
നല്ല ചൂട് പൊറോട്ടയിൽ കറിയൊഴിച്ച് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നല്ല പൊറോട്ട ലഭിക്കുന്ന കടകൾ തേടി കണ്ട് പിടിച്ച് പോയി കഴിക്കുന്നവരാണ് നമ്മൾ. അത്രമേൽ കേരളക്കരയുടെ പ്രിയപ്പെട്ട ...
തിരുവനന്തപുരം : നെടുമങ്ങാട് ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണപ്പൊതിയിൽ പാമ്പിന്റെ അവശിഷ്ടം. ചന്ദമുക്കിൽ പ്രവർത്തിക്കുന്ന ഷാലിമാർ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണ പൊതിയിൽ ആണ് പാമ്പ് പൊഴിച്ച ...