porsche - Janam TV
Friday, November 7 2025

porsche

“അടുത്ത വണ്ടി ‘ഓൺ ദ വേ’യാ, പോർഷെ പനമേര…”; ഓർമ്മയുണ്ടോ!; ‘പനമേര GTS’, കരുത്തുറ്റ വേരിയൻ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് പോർഷെ

പനമേരയുടെ കൂടുതൽ ശക്തമായ വേരിയൻ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് പോർഷെ. 2.34 കോടി രൂപ വിലയുള്ള പുതിയ Panamera GTS ഈ വർഷം മേയ് മാസം അവതരിപ്പിച്ച സ്റ്റാൻഡേർഡ് ...

പൂനെ പോർഷെ അപകടം! ദമ്പതികളെ കാറിടിച്ച് കൊലപ്പെടുത്തിയ കൗമാരക്കാരന് മോചനം

ദമ്പതികളുടെ മരണത്തിന് കാരണമായ പൂനെയിൽ പോർഷെ കാർ അപകടത്തിൽ വാഹനം ഓടിച്ചിരുന്ന കൗമാരക്കാരന് മോചനം. ബോംബൈ ഹൈക്കോടതിയാണ് കൗമാരക്കാരന് ജാമ്യം അനുവദിച്ച് ഉത്തവിട്ടത്. ബൈക്ക് യാത്രികരായ ​ദമ്പതികളെ ...

പൂനെ പോർഷെ അപകടം; മദ്യപിച്ച മകന്റെ രക്തം മാറ്റി തൻ്റേത് വച്ച മാതാവ് പിടിയിൽ; കാർകയറ്റി കൊന്നത് രണ്ടുപേരെ

പൂനെയിൽ പ്രായപൂർത്തിയാകാത്തയാൾ മദ്യലഹരിയിൽ വാഹനമോടിച്ച് കയറ്റി രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ മാതാവ് അറസ്റ്റിൽ. മദ്യലഹരിയിലായിരുന്ന മകൻ്റെ രക്ത സാമ്പിൾ മാറ്റി പകരം തൻ്റെ രക്തം പരിശോധനയ്ക്ക് ...

രണ്ട് പേരെ കാറിടിച്ച് കൊന്ന കോടീശ്വര പുത്രനെ സഹായിച്ച് ഡോക്ടർമാർ; മദ്യപിച്ചില്ലെന്ന റിപ്പോർട്ട് തയ്യാറാക്കാൻ പ്രതിയുടെ രക്തസാമ്പിൾ ചവറ്റുകുട്ടയിലിട്ടു

മുംബൈ: പൂനെയിൽ 17-കാരൻ ഓടിച്ച ആഡംബര കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട കേസിൽ പ്രതിയെ രക്ഷപ്പെടുത്താൻ ​ഗൂഢാലോചന നടന്നതായി കണ്ടെത്തി പൊലീസ്. കോടീശ്വരപുത്രനായ പ്രതി മദ്യപിച്ചിട്ടില്ലെന്ന് വരുത്തിതീർക്കാൻ രക്തസാമ്പിളിൽ ...

കാർ ഓടിച്ചുകയറ്റി രണ്ടുപേര കൊന്ന കേസ്; ഉപന്യാസമെഴുതി നേടിയ ജാമ്യം റദ്ദാക്കി; കോടീശ്വര പുത്രൻ ജയിലിലേക്ക്

ദമ്പതികളായ രണ്ടു ടെക്കികളെ മദ്യലഹരിയിൽ അലക്ഷ്യമായി കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഉപന്യാസമെഴുതി നേടിയ ജാമ്യം റദ്ദാക്കി. പൊലീസിന്റെ ആവശ്യത്തിന് പിന്നാലെ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് പ്രതിയുടെ ജാമ്യം ...

കോടീശ്വര പുത്രൻ ആഡംബര കാർ ഓടിച്ചു കയറ്റി കൊന്നത് രണ്ടുപേരെ; പ്രായ പൂർത്തിയാകാത്ത ഡ്രൈവറെ തല്ലിച്ചതച്ച് നാട്ടുകാർ

കോടികൾ വിലയുള്ള പോർഷെ കാർ ഓടിച്ച് കയറ്റി രണ്ടുപേരെ കൊലപ്പെടുത്തി ബിൾഡറുടെ പ്രായപൂർത്തിയാകാത്ത മകൻ. പൂനെയിലെ കല്യാണി ന​ഗറിലാണ് അതി ദാരുണമായ സംഭവം. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു ...

ഇത്തവണ ലംബോർഗിനി അല്ല; പോര്‍ഷെ 911 ജി.ടി.3 ടൂറിങ്ങ് സ്വന്തമാക്കി പൃഥ്വിരാജ്

പൃഥ്വിരാജിന്റെ വാഹനങ്ങളുടെ കൂട്ടത്തിലേക്ക് ഇനി പോര്‍ഷെയുടെ 911 ജി.ടി.3 ടൂറിങ്ങും. ജര്‍മന്‍ ആഡംബര സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്പോർട്സ് മോഡലാണിത്. മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലാണ് പൃഥ്വിരാജ് ...