പൂനെ പോർഷെ അപകടം; മദ്യപിച്ച മകൻ്റെ രക്തം മാറ്റി തൻ്റേത് വച്ച മാതാവ് പിടിയിൽ; കാർകയറ്റി കൊന്നത് രണ്ടുപേരെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പൂനെ പോർഷെ അപകടം; മദ്യപിച്ച മകന്റെ രക്തം മാറ്റി തൻ്റേത് വച്ച മാതാവ് പിടിയിൽ; കാർകയറ്റി കൊന്നത് രണ്ടുപേരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 11:56 am IST
Facebook
Twitter
WhatsAppTelegram

പൂനെയിൽ പ്രായപൂർത്തിയാകാത്തയാൾ മദ്യലഹരിയിൽ വാഹനമോടിച്ച് കയറ്റി രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ മാതാവ് അറസ്റ്റിൽ. മദ്യലഹരിയിലായിരുന്ന മകന്റെ രക്ത സാമ്പിൾ മാറ്റി പകരം തന്റെ രക്തം പരിശോധനയ്‌ക്ക് നൽകാൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ശിവാനി അ​ഗർവാൾ എന്ന സ്ത്രീയാണ് അറസ്റ്റിലായതെന്ന് അമിതേഷ് കുമാർ പറഞ്ഞു.

നേരത്തെ കോടതിയിൽ രക്ത സാമ്പിൾ മാറ്റിവച്ച കാര്യം പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതിയുടെ പിതാവിനെയും മുത്തച്ഛനെയും 14 ദിവസം റിമാൻഡ് ചെയ്തതിന് താെട്ടടുത്ത ദിവസമാണ് മാതാവിനെയും അറസ്റ്റ് ചെയ്തത്.ഡ്രൈവർ തട്ടിക്കൊണ്ടുപോയതിനും കുറ്റം അയാളുടെ മേൽ കെട്ടിവയ്‌ക്കാൻ ശ്രമിച്ചതിനുമാണ് പിതാവിനെയും മുത്തച്ഛനെയും അറസ്റ്റ് ചെയ്തത്.

മേയ് 19 നടന്ന അപകടത്തിൽ ദമ്പതികളായ സോഫ്റ്റ്വയർ എൻജിനിയ‍ർമാരാണ് കാെല്ലപ്പെട്ടത്. പ്രതിയായ പ്രായപൂർത്തിയാകാത്തയാൾ ജൂൺ അഞ്ചുവരെ നിരീക്ഷണ കേന്ദ്രത്തിൽ റിമാൻഡിലായിരുന്നു. രക്ത സാമ്പിളിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ച ജനറൽ ആശുപത്രിയിലെ
രണ്ടു ഡോക്ട‍ർമാരെയും അറസ്റ്റ് ചെയ്തിരുന്നു.

 

Tags: MINORporscheAccidentpunecasemotheraccusedarrested
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies