വിഴിഞ്ഞം പോർട്ട് കമ്മീഷനിംഗ്; പ്രധാനമന്ത്രി തലസ്ഥാനത്ത്, ഊഷ്മള സ്വീകരണം
തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് കമ്മീഷനിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. നാളെയാണ് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമ്മിഷൻ ചെയ്യുന്നത്. അദ്ദേഹമെത്തിയ എയർ ഇന്ത്യ വൺ വിമാനം വിമാനത്താവളത്തിന്‍റെ ...