Postal Department - Janam TV
Tuesday, July 15 2025

Postal Department

എട്ടാം ക്ലാസ് പാസാണോ? പോസ്റ്റൽ വകുപ്പിൽ സ്ഥിര ജോലി; പ്രതിമാസം 63,200 രൂപ വരെ സ്വന്തമാക്കാം

കേന്ദ്ര സർക്കാരിന് കീഴിൽ ജോലി നേടാൻ സുവർണാവസരം. സ്കിൽഡ് ആർട്ടിസൻസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് മെയിൽ മോട്ടോർ സർവീസ് ചെന്നൈ. പത്ത് ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. എട്ടാം ...

ദുരന്ത നിവാരണത്തിന് ഉൾപ്പടെ കൂടുതൽ സഹായകമാകും; ‘ഡിജി പിൻകോഡുമായി’ തപാൽ വകുപ്പ്; പ്രവർത്തനമിങ്ങനെ..

ന്യൂഡൽഹി: രാജ്യത്ത് മാറ്റത്തിനൊരുങ്ങി തപാൽ വകുപ്പ്. ഇന്ത്യയിലെ ഏത് സ്ഥലവും അടയാളപ്പെടുത്താനായി ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ അഥവ് ഡിജിപിൻ സംവിധാനം അവതരിപ്പിക്കാനൊരുങ്ങുന്നു. നാല് മീറ്റർ വീതം ...

വേണ്ടത് പത്താം ക്ലാസും ഡ്രൈവിം​ഗ് ലൈസൻസും; തപാൽ വകുപ്പിൽ അവസരം

പത്താം ക്ലാസ് പാസായ ഡ്രൈവിം​ഗ് ലൈസൻസ് ഉള്ള ഉദ്യോ​ഗാർത്ഥികൾക്ക് തപാൽ വകുപ്പിൽ അവസരം. മധ്യപ്രദേശ് തപാൽ വകുപ്പിന് കീഴിൽ 11 ഒഴിവുകളാണുള്ളത്. സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് ...

കടക്കെണിയിൽ ഞെങ്ങി ഞെരുങ്ങി സർക്കാർ;  തപാൽ വകുപ്പിന് നൽകാനുള്ളത് 2.84 കോടി രൂപ; ഇന്ന് മുതൽ ആർസിയും  ലൈസൻസും സ്പീഡ് പോസ്റ്റിൽ എത്തില്ല 

കൊച്ചി: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. മോട്ടർ വാഹന വകുപ്പ് നൽകാനുള്ള 2.84 കോടി രൂപ ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ വാഹന റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളുടെയും (ആർസി) ഡ്രൈവിംഗ് ലൈസൻസുകളുടെയും ...