poster - Janam TV

poster

ഇത് മലയാളികളുടെ പഴയ ലാലേട്ടൻ; ‘തുടരും’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ച് മോ​ഹൻലാൽ, തലമുറകളുടെ നായകനെന്ന് ആരാധകർ

മോഹൻലാൽ നായകനായി അഭിനയിക്കുന്ന 'തുടരും' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിൽ ടാക്സിക്കാരന്റെ വേഷത്തിലാണ് മോ​ഹൻലാൽ എത്തുന്നതെന്ന് ...

കണ്ണപ്പയിൽ “കിരാത”യായി മോഹൻലാൽ! കാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

വിഷ്ണു മഞ്ജു നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രത്തിലെ നടൻ മോ​ഹൻലാലിൻ്റെ കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. കിരാത എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ കാമിയോ റോളിൽ എത്തുക. ...

ആ പഴയ ലാലേട്ടൻ! തരുൺ മൂർത്തി-മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിലെത്തി

മോഹൻലാലിൻ്റെ 360-ാം ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്തുവിട്ടു. തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പേര് തുടരും എന്നാണ്. സോഷ്യൽ മീഡിയ പേജുകളിലൂടെ മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ...

നിറചിരിയോടെ കൈക്കുഞ്ഞുമായി ഉണ്ണിമുകുന്ദൻ; പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കിടിലൻ സർപ്രൈസ്

മലയാളത്തിന്റെ സ്വന്തം മസിലളിയനായ ഉണ്ണിമുകുന്ദന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. ഇതിനിടെ ആരാധകർക്കായി കിടിലൻ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ഗെറ്റ് സെറ്റ് ബേബിയുടെ അണിയറപ്രവർത്തകർ. സിനിമയുടെ പുത്തൻ പോസ്റ്റർ അണിയറപ്രവർത്തകർ ...

അറയ്‌ക്കൽ തറവാട്ടിലെ അറയ്‌ക്കൽ മാധവനുണ്ണി; ‘വല്യേട്ട’ന്റെ പുതിയ പോസ്റ്റർ

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്തിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ സിനിമയാണ് വല്യേട്ടൻ. അറയ്ക്കൽ മാധവനുണ്ണിയുടെയും സഹോദരങ്ങളുടെയും കഥപറയുന്ന വല്യേട്ടൻ വീണ്ടും റീ-റിലീസിനൊരുങ്ങുമ്പോൾ സിനിമയുടെ പുതിയ പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ ...

എത്തി മോനേ….; കൂലിയിൽ ദേവയായി രജനികാന്ത് ; ആരാധകരെ ആവേശം കൊള്ളിക്കുന്ന വിവരം പങ്കുവച്ച് ലോകേഷ് കനകരാജ്

രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂലിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് രജനികാന്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തെത്തിയത്. ദേവ എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. ...

ബേസിലിന്റെ നായികയായി ലിജോമോൾ; പൊൻമാന്റെ പുതിയ പോസ്റ്റർ പുറത്ത്

ബേസിൽ ജോസഫിനെയും ലിജോമോളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം പൊൻമാന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ലിജോമോളുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. വിവാഹ വേഷത്തിലിരിക്കുന്ന ...

നവകേരള സദസ് ‘പബ്ലിസിറ്റിയാക്കാൻ’ പൊടിച്ചത് കോടികൾ‌; പോസ്റ്ററടിക്കാൻ മാത്രം 9.16 കോടി രൂപ; ധൂർ‌ത്തിന് അറുതിയില്ല, ജനത്തിന്റെ കഴുത്തിന് പിടിച്ച് സർക്കാർ

തിരുവനന്തപുരം: വിവാദമൊഴിയാതെ മുഖ്യമന്ത്രിയും മന്ത്രിസഭയുടെ നവകേരള സദസും. 36 ദിവസം നീണ്ടുനിന്ന നവകേരള സദസിൻ്റെ പോസ്റ്ററും ക്ഷണക്കത്തും അച്ചടിക്കാനായി സംസ്ഥാന സർക്കാർ ചെലവിട്ടത് 9.16 കോടി രൂപയെന്ന് ...

നിഷ്കളങ്കമായ പുഞ്ചിരിയോടെ ധനുഷ്; പിറന്നാൾ ദിനത്തിൽ ‘കുബേര’യുടെ ഫസ്റ്റ്ലുക്ക് വീഡിയാ പങ്കുവച്ച് അണിയറപ്രവർത്തകർ

ധനുഷ് വ്യത്യസ്ത വേഷത്തിലെത്തുന്ന ചിത്രം കുബേരന്റെ ഫസ്റ്റ്ലുക്ക് വീഡിയോ പുറത്ത്. ധനുഷിന്റെ 41-ാം പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ വീഡിയോ പങ്കുവച്ചത്. ശിവന്റെയും പാർവതിയുടെയും ചിത്രത്തിലേക്ക് നോക്കി ...

ഭർത്താവിന്റെ സിനിമയ്‌ക്ക് പോസ്റ്റ‍ർ ഒട്ടിക്കാനിറങ്ങി നടി; വൈറലായി സീരിയൽ താരത്തിന്റെ ചിത്രങ്ങൾ

ഭർത്താവ് ശ്രീജിത്ത് വിജയന്റെ ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിക്കാനിറങ്ങി സീരിയൽ താരം റബേക്ക സന്തോഷ്. ശ്രീജിത്ത് വിജയൻ സംവിധാന ചെയ്ത വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഇടിയൻ ചന്തു രണ്ടു​ദിവസം ...

കുറിച്ച തീയതിക്ക് മാറ്റമില്ല; ​ഗുരുവായൂരമ്പല നടയിൽ പുതിയ പോസ്റ്റർ

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'ഗുരുവായൂരമ്പല നടയിൽ'. ഒരു കല്യാണം നടത്തുന്നതിനിടെയിലുള്ള കോലാഹലങ്ങളാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിക്കുന്നത്. കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കാനാണ് സംഘത്തിന്റെ വരവെന്ന് ...

മകൾ കാമുകനെ വിവാഹം കഴിച്ചു; കുപിതനായ അച്ഛൻ മകൾ മരിച്ചതായി പ്രഖ്യാപിച്ച് പോസ്റ്റർ ഇറക്കി; അടുത്ത ദിവസം മരണാനന്തര ചടങ്ങും  

ഹൈദരബാദ്: മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിൽ കുപിതനായ അച്ഛൻ മകൾ മരിച്ചതായി പ്രഖ്യാപിച്ച് പോസ്റ്റർ ഇറക്കി. തെലങ്കാനയിലെ സിർസില്ലയിലാണ് സംഭവം. ​ബിടെക് വിദ്യാർത്ഥിയായ പെൺകുട്ടി വീട്ടുകാരുടെ ഇഷ്ടത്തിന് ...

പത്തനംതിട്ടയിൽ അനിൽ. കെ ആന്റണിയുടെ പോസ്റ്ററുകൾ നശിപ്പിച്ച് സിപിഎം; കേസെടുക്കാൻ തയ്യാറാകാതെ പൊലീസ്; ലോക്കൽ സെക്രട്ടറിയെ കാണാനും നിർദ്ദേശം

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ. ആൻ്റണിയുടെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചു. മലയാലപ്പുഴയിലാണ് സംഭവം. സിപിഎം പ്രവർത്തകരാണ് പോസ്റ്റർ നശിപ്പിച്ചതെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ ...

പെൻഷന് പണം ഇല്ലെങ്കില്ലെന്താ, പോസ്റ്റർ അടിച്ചിറക്കാൻ പണമുണ്ടല്ലോ? നവകേരള സദസിന് അടിച്ചിറക്കിയത് 25 ലക്ഷം പോസ്റ്ററുകൾ; പണം അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് സംസ്ഥാനം ആടിയുലയുമ്പോഴും നവകേരള സദസിന് മുഖ്യമന്ത്രിയുടെ പോസ്റ്റർ അടിച്ചിറക്കിയതിൽ കരാർ കമ്പനിക്ക് പണം അനുവദിച്ച് ധനവകുപ്പ്. നവ കേരള സദസിന്റെ പ്രചരണത്തിനായി 25.40 ...

അത്യു​ഗ്രൻ രൂപമാറ്റം, ധനുഷിന്റെ ‘ഡി50’യുടെ ഫസ്റ്റ് ലുക്ക് ഉടൻ; ആവേശമായി പുത്തൻ അപ്ഡേറ്റ്

ചെന്നൈ: ധനുഷിൻ്റെ 'ഡി50'യുടെ ഫസ്റ്റ് ലുക്ക് 19ന് പുറത്തിറങ്ങുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പവർ പാണ്ടിക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഡി50. പുതിയ അപ്ഡേറ്റ് ...

ഇനി സർപ്രൈസുകളില്ല..! ‘ഇന്ത്യവിൻ മാപെരും നടികൻ ഓസ്ലറിൽ വരവറിയിച്ചു

തിരുവനന്തപുരം: ഇന്ന് തിയേറ്ററുകളിലെത്തിയ ഓസ്ലറിലെ സർപ്രൈസ് പൊളിച്ച് അണിയറ പ്രവർത്തകർ. മെ​ഗാസ്റ്റാർ മമ്മുട്ടിയുടെ പോസ്റ്റർ പുറത്തിറക്കിയാണ് അണിയറക്കാർ തന്നെ മമ്മൂട്ടി ചിത്രത്തിലുള്ള കാര്യം പ്രേഷകരെ അറിയിച്ചത്. ഡോ. ...

യു​ഗങ്ങൾ താണ്ടുന്ന ഭ്രമം.! ഇടിവെട്ട് പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി

ഭ്രമയു​ഗത്തിന്റെ പുത്തൻ പോസ്റ്റർ പുതുവത്സര ദിനത്തിൽ പങ്കുവച്ച് മമ്മൂട്ടി. ഹൊറർ ത്രില്ലർ ചിത്രത്തിന്റെ പോസ്റ്ററിൽ മമ്മൂട്ടിയുടെ അത്യു​ഗ്രൻ ​ഗെറ്റപ്പാണ് കാണാനാവുന്നത്. പ്രത്യേക തരത്തിലുള്ള കിരീടം ധരിച്ചിരിക്കുന്ന മമ്മൂട്ടിയുടെ ...

ഇന്ദ്രാ ചന്ദ്രാ കെനോട്ട് സ്റ്റോപ്പ് മി! സോഷ്യൽ മീഡിയ നിറഞ്ഞ് കവിഞ്ഞ് എസ്എഫ്‌ഐ സമാന കാട്ടികൂട്ടൽ; മന്ത്രി പഠിപ്പിച്ച കോളേജല്ലേയെന്നും കമന്റുകൾ

'യുവർ ദാൽ വിൽ നോട്ട് കുക്ക് ഹിയറെന്ന് ' എസ്എഫ്‌ഐയുടെ ബാനറിന് പിന്നാലെ മലയാളം ഇംഗ്ലീഷിലേക്ക് മാറ്റി പറയുന്ന കോമഡികൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. എസ്എഫ്‌ഐയുടെ വിവരമില്ലായ്മയുടെ ...

ദിലീപിനൊപ്പം തമന്നയും; വൈറലായി ബാന്ദ്ര പോസ്റ്റർ

രാമലീലയ്ക്ക് ശേഷം ദിലീപ്-അരുൺ ഗോപി കൂട്ടുകെട്ടിലൊരുങ്ങുന്ന 'ബാന്ദ്ര'യുടെ പോസ്റ്റർ റിലീസ് ചെയ്തു. തമന്നയും ദീലിപുമാണ് പോസ്റ്ററിലുള്ളത്. ചിത്രം നവംബറിൽ റിലീസിനെത്തും. ദിലീപിന്റെ രിയറിലെ 147-ാമത് ചിത്രമാണിത്. തമന്നയുടെ ...

അയർലൻഡിൽ പോസ്റ്റർ ബോയി ആയി സഞ്ജു : പരമ്പരയ്‌ക്കുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റു തീർന്നു

യുവതാരങ്ങൾ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുന്ന അയർലൻഡ് പരമ്പരയുടെ മത്സരങ്ങൾക്കുളള ടിക്കറ്റുകൾ വിറ്റ് തീർന്നു. സഞ്ജുവിനെ കണ്ടതോടെയാണ് ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റ് തീർന്നത്. ജൂലൈ 29 ന് സഞ്ജുവിനെ ...

ഇതിലാരാ കുറുക്കൻ? ; വൈറലായി ചിത്രത്തിന്റെ പുതിയ പോസ്റ്റർ

ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നീ മുവർ സംഘം ലീഡ് റോളിലെത്തുന്ന കുറുക്കൻ റിലീസിനെത്തുന്നു. വിഢ്ഠി ദിനമായ ഏപ്രിൽ ഒന്നിനായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ...

ഹിന്ദു പെൺകുട്ടികൾക്ക് ‘നിർബന്ധിത’ ഹിജാബ്; എന്റെ മക്കളോടുള്ള ഒരു തരത്തിലുള്ള അശ്രദ്ധയും വെച്ചുപൊറുപ്പിക്കില്ലെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി; സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കി

ഭോപ്പാൽ: ഹിന്ദു പെൺകുട്ടികളുടെ ചിത്രത്തിൽ ഹിജാബ് ചേർത്ത സ്‌കൂളിന്റെ അംഗീകാരം മദ്ധ്യപ്രദേശ് സർക്കാർ റദ്ദാക്കി. ദാമോ ജില്ലയിലെ ഗംഗാ ജമുന ഹയർ സെക്കൻഡറി സ്‌കൂളിന്റെ അംഗീകാരം പിൻവലിച്ചതായി ...

പോസ്റ്റർ ഒട്ടിക്കാൻ പശ ഉപയോഗിച്ചിട്ടില്ല; കോൺഗ്രസ് പ്രവർത്തകരെ താക്കീത് ചെയ്യും; തനിക്കെതിരെ നടക്കുന്നത് സൈബർ ആക്രമണം; മലക്കം മറിഞ്ഞ് വികെ ശ്രീകണ്ഠൻ എംപി

പാലക്കാട്: വന്ദേ ഭാരത് എക്‌സ്പ്രസിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ മലക്കം മറിഞ്ഞ് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ. പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ദൃശ്യങ്ങളിൽ ഉള്ള കോൺഗ്രസ് പ്രവർത്തകരെ ...

പാലക്കാട് എംപിയുടെ പോസ്റ്റർ വന്ദേ ഭാരതിൽ ഒട്ടിച്ച സംഭവം; പരാതിയുമായി യുവമോർച്ച; കേസെടുത്ത് ആർപിഎഫ്; വികെ ശ്രീകണ്ഠൻ മാപ്പ് പറഞ്ഞില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് ബിജെപി

പാലക്കാട്: വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ വന്ദേ ഭാരത് ട്രെയിനിൽ പതിച്ച സംഭവത്തിൽ കേസെടുത്ത് ഷൊർണൂർ റെയിൽവേ പോലീസ്. യുവമോർച്ചയുടെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തിൽ റെയിൽവേ പോലീസ് ...

Page 1 of 2 1 2