കുസാറ്റ് ദുരന്തം; നാല് പേരുടെയും പോസ്റ്റ്മോർട്ടം ഇന്ന്; അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ്
കൊച്ചി: കളമശേരി കുസാറ്റ് ക്യാമ്പസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, പറവൂർ സ്വദേശിനി ആൻ റിഫ്റ്റ, ...