power crisis - Janam TV
Friday, November 7 2025

power crisis

വൈദ്യുതി പ്രതിസന്ധി; മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും മുടങ്ങും; മുന്നറിയിപ്പുമായി പാക് സർക്കാർ

ഇസ്ലാമാബാദ്: മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി പാകിസ്താൻ സർക്കാർ. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് സേവനങ്ങൾ നിർത്തലാക്കുമെന്ന മുന്നറിയിപ്പുമായി പാക് സർക്കാർ രംഗത്തുവന്നിരിക്കുന്നത്. പാക് ദേശീയ ...

ഊർജ്ജ പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പാകിസ്താൻ; ലാഹോറിൽ ലോക്ഡൗൺ ഏർപ്പെടുത്തി

ഇസ്ലാമാബാദ്: പാകിസ്താനിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷം. പ്രശ്‌നം മറികടക്കാൻ പഞ്ചാബിലെ ലാഹോറിൽ ലോക്ഡൗൺ ഏർപ്പെടുത്തി. പഞ്ചാബ് പ്രവിശ്യാ ഭരണകൂടത്തിന്റേതാണ് തീരുമാനം. പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിൽ ഇനി മുതൽ ...

കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടൽ; രാജ്യത്ത് സ്റ്റോക്ക് ഉള്ള കൽക്കരി ഉടൻ താപനിലയങ്ങളിൽ എത്തിക്കുമെന്ന് കൽക്കരി മന്ത്രാലയം; കേരളത്തിൽ ഇന്ന് വ്യാപകമായ വൈദ്യുതി നിയന്തണം ഉണ്ടാകില്ല

ന്യൂഡൽഹി: കൽക്കരി ക്ഷാമം മൂലം രാജ്യത്തുണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടൽ. രാജ്യത്ത് സ്റ്റോക്ക് ഉള്ള കൽക്കരി ഉടൻ താപനിലയങ്ങളിൽ എത്തിക്കുമെന്ന് കൽക്കരി ...

ഇന്ധനക്ഷാമത്തിൽ വലഞ്ഞ ശ്രീലങ്കയ്‌ക്ക് സഹായഹസ്തവുമായി ഇന്ത്യ; 40,000 മെട്രിക് ടൺ ഡീസൽ കൊളംബോയിലെത്തിച്ചു; ഒന്നരമാസത്തിനിടെ ഇന്ത്യ നൽകിയത് 2,00,000 മെട്രിക് ടൺ ഇന്ധനം

കൊളംബോ: രൂക്ഷമായ വൈദ്യുതി ക്ഷാമത്തിന് സാക്ഷ്യം വഹിക്കുന്ന ദ്വീപ് രാജ്യത്തെ സഹായിച്ച് ഇന്ത്യ. വൈദ്യുതി പ്രതിസന്ധി ലഘൂകരിക്കാൻ ഇന്ത്യ അയച്ച 40,000 മെട്രിക് ടൺ ഡീസൽ ശനിയാഴ്ച ...