Pozhiyoor - Janam TV
Saturday, November 8 2025

Pozhiyoor

കടലാക്രമണം രൂക്ഷം, പൊഴിയൂരിൽ മൂന്ന് വീടുകൾ തകർന്നു; തിരിഞ്ഞു നോക്കാതെ അധികാരികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായതോടെ ദുരിതത്തിലാണ് തീരദേശ ജനത. ഇന്നും ഇന്നലെയുമായുണ്ടായ കടലാക്രമണത്തിൽ പൊഴിയൂരിൽ മൂന്ന് വീടുകൾ തകർന്നു. രണ്ട് വീടുകൾ പൂർണമായും ഒറ്റപ്പെട്ടു. ‌പുറത്തേക്ക് ഇറങ്ങാൻ ...

എം.പി പൊഴിയൂരിലെത്തുന്നത് വോട്ട് തേടാൻ മാത്രം; സർക്കാരിന്റെ ലക്ഷ്യം വോട്ടുബാങ്ക്: സിപിഎമ്മിനെതിരെ തലസ്ഥാനത്തെ തീരദേശ ജനത

തിരുവനന്തപുരം: സിപിഎമ്മിനെതിരെ തലസ്ഥാനത്തെ തീരദേശ ജനത. പൊഴിയൂരിലെ കടൽക്ഷോഭം രൂക്ഷമായിട്ടും സുരക്ഷയൊരുക്കാൻ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ. വോട്ടുബാങ്ക് മാത്രമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും ജനങ്ങളെ പരിഗണിക്കുന്നില്ലെന്നും ...

സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം: കേരളാതീരത്ത് കനത്ത ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ കേന്ദ്രം; മുന്നൊരുക്കങ്ങൾ നടത്താതെ ജില്ലാ ദുരന്തനിവാരണ വിഭാഗം

തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായതിനാൽ കേരളതീരത്ത് കനത്ത ജാഗ്രത നിർദ്ദേശം നൽകി കാലാവസ്ഥാ കേന്ദ്രം. കടൽ വേലിയേറ്റ സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും കാലാവസ്ഥാ കേന്ദ്രം ...

തിരുവനന്തപുരത്ത് കടലാക്രമണം; 37 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കടലാക്രമണം രൂക്ഷം. പൊഴിയൂരിൽ ആറ് വീടുകൾ പൂർണമായും തകർന്നു. നാല് വീടുകൾ ഭാഗീകമായും തകർന്നിട്ടുണ്ട്. കടലാക്രണം രൂക്ഷമായതോടെ 37 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കടലാക്രമണത്തെ ...