സൂപ്പർസ്റ്റാർ എന്നാൽ രജനീകാന്ത് തന്നെ; വിജയ് മാത്രമല്ല, അജിത്തും ഇവിടുണ്ട്; അടുത്ത സൂപ്പർസ്റ്റാർ വിജയ് ആണോ എന്ന ചോദ്യത്തിന് പ്രഭുവിന്റെ ഉത്തരം
തമിഴകത്തെ സൂപ്പർ സ്റ്റാർ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉണ്ടാവുകയുള്ളൂ, സ്റ്റൈൽ മന്നൻ രജനീകാന്ത്. വർഷങ്ങളായി ആ പേര് തമിഴകത്തും പുറത്തും നിറഞ്ഞു നിൽക്കുന്നു. 1978-ലാണ് അദ്ദേഹത്തിന് സൂപ്പർ ...