മുപ്പത്തി രണ്ട് വർഷങ്ങൾക്ക് മുമ്പ് 'നന്ദിനി'യെ എനിക്ക് സമ്മാനിച്ചു; നിങ്ങൾ രണ്ടുപേർക്കും വേണ്ടി എന്റെ ഹൃദയം എന്നും തുടിക്കും; ഖുശ്ബു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മുപ്പത്തി രണ്ട് വർഷങ്ങൾക്ക് മുമ്പ് ‘നന്ദിനി’യെ എനിക്ക് സമ്മാനിച്ചു; നിങ്ങൾ രണ്ടുപേർക്കും വേണ്ടി എന്റെ ഹൃദയം എന്നും തുടിക്കും; ഖുശ്ബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 05:59 pm IST
FacebookTwitterWhatsAppTelegram

1991ൽ പുറത്തിറങ്ങി ബോക്‌സോഫീസിൽ വൻഹിറ്റായ ചിത്രമാണ് ചിന്നത്തമ്പി. ഖുശ്ബു, പ്രഭു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം പി. വാസു ആണ് സംവിധാനം ചെയ്തത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചതും ആയിരുന്നു. ഇപ്പോഴിതാ ചിത്രം 32-ാം വാർഷികത്തിൽ എത്തിയിരിക്കുകയാണ്. ഈ അവസരത്തിലാണ് ഖുശ്ബുവിന്റെ ട്വീറ്റ് ശ്രദ്ധനേടുന്നത്.

പി. വാസുവിനും പ്രഭുവിനും ഒപ്പമുള്ള ചിത്രത്തിനൊപ്പം ആയിരുന്നു ഖുശ്ബുവിന്റെ കുറിപ്പ്. ചിന്നത്തമ്പി റിലീസ് ആയിട്ട് 32 വർഷം ആയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. എന്നിൽ വർഷിച്ച സ്‌നേഹത്തിന് എന്നും കടപ്പെട്ടിരിക്കുന്നു. പി.വാസു സാറിനും പ്രഭു സാറിനും വേണ്ടി എന്റെ ഹൃദയം എപ്പോഴും തുടിക്കും. ഇളയരാജ സാറിന്റെ ആത്മാവിനെ ഉണർത്തുന്ന സംഗീതത്തിനും നിർമാതാവ് കെ.ബാലുവിനും എക്കാലവും നന്ദിയുണ്ട്. നന്ദിനി എന്ന കഥാപാത്രം ഇന്നും എല്ലാവരുടെയും മനസ്സിൽ പതിഞ്ഞിരിക്കുന്നു. ഒരിക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട് ഖുശ്ബു, എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

തമിഴ്‌നാട്ടിൽ അക്കാലത്ത് ഇറങ്ങിയ ചിത്രങ്ങളുടെ എല്ലാം റെക്കോർഡ് തകർത്തത് ചിന്നത്തമ്പി ആയിരുന്നു. തമിഴിന് പുറമേ മറ്റു പല ഭാഷകളിലും റീമേക്ക് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും വൻ വിജയം തന്നെ ആയിരുന്നു. ഇളയരാജയുടെ ഈണത്തിൽ പിറന്ന ഗാനങ്ങൾ 32 വർഷങ്ങൾക്കിപ്പുറവും ആരാധകർ ഹൃദയത്തിൽ സൂക്ഷിക്കുന്നു.

Tags: PRABHU
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies