Prabhudeva - Janam TV
Saturday, November 8 2025

Prabhudeva

ഇന്ത്യൻ സിനിമാ ലോകത്തെ അഭിമാനം; പ്രഭുദേവയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് കത്തനാർ ടീം

ഇന്ത്യയുടെ മൈക്കിൾ ജാക്സൺ എന്നറിയപ്പെടുന്ന പ്രഭുദേവയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സംവിധായകൻ റോജിൻ തോമസ്. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന സിനിമയിൽ പ്രഭുദേവ ശ്രദ്ധേയമായ ...

അമ്മേ നാരായണ; ചോറ്റാനിക്കര ഭ​ഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രഭുദേവ

ചോറ്റാനിക്കര ഭ​ഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ് നടൻ പ്രഭുദേവ. പുതിയ ചിത്രമായ 'പേട്ടറാപ്പി'ന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ വേളയിലാണ് താരത്തിന്റെ ക്ഷേത്രദർശനം. പ്രഭുദേവ ക്ഷേത്ര ദർശനം നടത്തുന്നതിന്റെ ...

തകർത്താടാൻ പ്രഭുദേവയുടെ ‘പേട്ടറാപ്പ്; ചിത്രീകരണം പൂർത്തിയായി

എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന പ്രഭുദേവാ ചിത്രം പേട്ടറാപ്പിന്റെ ചിത്രീകരണം പൂർത്തിയായി. സംഗീതത്തിനും നൃത്തത്തിനും കൂടുതൽ പ്രാധാന്യമുള്ള കളർഫുൾ എന്റെർറ്റൈനെറായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ...

കുഞ്ഞിനും ഭാര്യയ്‌ക്കുമൊപ്പം തിരുപ്പതിയിൽ ദർശനം നടത്തി പ്രഭുദേവ

ഈ കഴിഞ്ഞ ജൂൺ 12-നായിരുന്നു പ്രഭുദേവയ്ക്കും ഭാര്യ ഹിമാനിയ്ക്കും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ തിരക്കുകളെല്ലാം ഒഴിവാക്കി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ തീരുമാനിച്ചുവെന്ന് താരം പറഞ്ഞിരുന്നു. ...

അമ്പതാം വയസിൽ വീണ്ടും അച്ഛനായി പ്രഭുദേവ; പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് താരം

പ്രഭുദേവയ്ക്കും ഭാര്യ ഹിമാനിക്കും പെൺകുഞ്ഞ് ജനിച്ചു. അമ്പതാമത്തെ വയസിൽ വീണ്ടും അച്ഛനായെന്ന വാർത്ത സത്യമാണെന്ന് പ്രഭുദേവ തന്നെയാണ് അറിയിച്ചത്. വളരെ സന്തോഷമുണ്ടെന്നും പൂർണനായെന്ന് തോന്നുന്നതായും പ്രഭുദേവ പറഞ്ഞു. ...