നാദാപുരത്ത് എൻഡിഎ സ്ഥാനാർത്ഥിക്ക് നേരെ അക്രമം; സംഘടിച്ചെത്തി ഭീതി പരത്തി സിപിഎം, ഡിവൈഎഫ്ഐ ഗുണ്ടകൾ; പ്രഫുൽ കൃഷ്ണന്റെ വാഹനം അക്രമിച്ചു
കോഴിക്കോട്: നാദാപുരം നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരുടെ അക്രമണം. ഇന്ന് വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. നാദാപുരത്തിന് സമീപം ...



