എഡ്വിനമൗണ്ട് ബാറ്റണും പത്മജ നായിഡുവിനും ഉൾപ്പെടെ ജവഹർലാൽ നെഹ്‌റു എഴുതിയ കത്തുകൾ സോണിയ ഗാന്ധി എടുത്തു: തിരികെ നല്കണമെന്ന് ആവശ്യം
ന്യൂഡൽഹി: 2008 ൽ യുപിഎ സർക്കാരിൻ്റെ കാലത്ത് സോണിയ ഗാന്ധി എടുത്ത ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു എഴുതിയ സ്വകാര്യ കത്തുകൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ ...



