ഒരു വലിയ തുടക്കമെന്ന് ദിവ്യ ദത്ത; സാധാരണ സ്ത്രീകള്‍ക്ക് പ്രചോദനമെന്ന് തമന്ന; വനിത സംവരണ ബില്ലിന് പ്രശംസ
വനിത സംവരണ ബില്‍ പാസാക്കിയ കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് സിനിമ താരങ്ങളായ തമന്ന ബാട്ടിയയും ദിവ്യ ദത്തയും. പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച ശേഷമായിരന്നു ഇവരുടെ പ്രതികരണം. ...


