രാജ്യത്തിന് കിരീടങ്ങള്‍ നേടാന്‍ അയാള്‍ വ്യക്തിഗത നേട്ടങ്ങള്‍ ത്യജിച്ചു...! അദ്ദേഹം ഒരു അനുഗ്രഹമാണ്; ധോണിയെ വാനോളം പുകഴ്ത്തി ഗൗതം ഗംഭീര്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാജ്യത്തിന് കിരീടങ്ങള്‍ നേടാന്‍ അയാള്‍ വ്യക്തിഗത നേട്ടങ്ങള്‍ ത്യജിച്ചു…! അദ്ദേഹം ഒരു അനുഗ്രഹമാണ്; ധോണിയെ വാനോളം പുകഴ്‌ത്തി ഗൗതം ഗംഭീര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2023, 01:28 pm IST
Facebook
Twitter
WhatsAppTelegram

മഹേന്ദ്ര സിംഗ് ധോണിയുടെ ഏറ്റവും വലിയ വിമര്‍ശകന്‍ ഗൗതം ഗംഭീര്‍ എന്നാണ് പരക്കെ പറയപ്പെടുന്നത്. 2011- ലോകകപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം വിലയിരുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. എന്നാലിപ്പോള്‍ ഈ വിമര്‍ശനങ്ങളെ അപ്പാടെ തള്ളി ധോണിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഏകദിന ലോകകപ്പ് ഹീറോ ഗൗതം ഗംഭീര്‍.

ക്യാപ്റ്റന്‍സി കാരണം, ഒരു ബാറ്റര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് നേടാന്‍ കഴിയുന്ന നേട്ടങ്ങളൊക്കെയും അദ്ദേഹം ഉപേക്ഷിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ ടീമായിരിക്കണം ഏപ്പോഴും ഒന്നാം സ്ഥാനത്ത്. ക്യാപ്റ്റനായിരുന്നില്ലെങ്കില്‍, അദ്ദേഹത്തിന് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനാകുയിരുന്നു. അങ്ങനെയെങ്കില്‍ ഏകദിനത്തിലെ പല റെക്കോര്‍ഡുകളും അദ്ദേഹം തകര്‍ക്കമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം ധാരാളം കിരീടങ്ങള്‍ നേടിയിട്ടുണ്ട്, എന്നാല്‍ വ്യക്തിഗതമായി അദ്ദേഹം തന്റെ അന്താരാഷ്‌ട്ര റണ്‍സുകള്‍ കിരീട നേട്ടങ്ങള്‍ക്കായി ത്യജിച്ചു, ”-ഗംഭീര്‍ അഭിപ്രായപ്പെട്ടു.

നേരത്തെയൊക്കെ കീപ്പര്‍മാരായി ടീമിലെത്തുന്നവര്‍ പിന്നീടാണ് ബാറ്റര്‍മാരാകുന്നത്. എന്നാല്‍ എം.എസിന്റെ കാര്യത്തില്‍ ആദ്യം അദ്ദേഹം ഒരു ബാറ്ററും രണ്ടാമതാണ് കീപ്പറുമാകുന്നത്. ഏഴാം നമ്പരില്‍ പോലും രാജ്യത്തിനായി മത്സരങ്ങള്‍ ജയിപ്പിക്കാന്‍ കഴിയുന്ന ഒരു വിക്കറ്റ് കീപ്പര്‍-ബാറ്ററെ ലഭിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു അനുഗ്രഹമായിരുന്നു, കാരണം അദ്ദേഹത്തിന് ആ പവര്‍ ഗെയിം ഉണ്ടായിരുന്നു.- ഗംഭീര്‍ പറഞ്ഞു.

 

Gautam Gambhir praises MS Dhoni. 🫣 (On Star)#AsiaCupFinal pic.twitter.com/tjD4ur2QjN

— Vipin Tiwari (@vipintiwari952) September 17, 2023

“>

 

Tags: M S DhoniGautam Gambhirpraised
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies