കേരളത്തിലെ വോട്ടർമാർ ഇക്കുറി മാറി ചിന്തിക്കും; മോദി സർക്കാരിന്റെ വികസനത്തിൽ കേരളവും മാറുന്നു: പ്രകാശ് ജാവദേക്കർ
മലപ്പുറം: കേരളത്തിലെ വോട്ടർമാർ ഇക്കുറി മാറി ചിന്തിക്കുമെന്നും സംസ്ഥാനത്ത് ദേശീയതയുടെ അലയൊലികൾ ഉണ്ടാകുമെന്നും ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് ...


