PRANAB MUGHARJEE - Janam TV
Saturday, November 8 2025

PRANAB MUGHARJEE

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ ചരമവാർഷികം; ആദരാഞ്ജലികൾ അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡൽഹി: മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ ചരമ വാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.അദ്ദേഹത്തിൻറെ സംഭാവനകൾ രാഷ്ട്രനിർമ്മാണത്തിന് എന്നും പ്രചോദനമായി നിലനിൽക്കുമെന്ന് ആഭ്യന്തരമന്ത്രി ...

നീതിയും ന്യായവും ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ്; രാഹുൽ ഗാന്ധിയുടെ അനുയായികൾ തന്നേയും പിതാവിനേയും വ്യക്തിഹത്യ ചെയ്യുകയാണെന്ന് ശർമ്മിഷ്ഠ മുഖർജി

ന്യൂഡൽഹി: കോൺഗ്രസ് അനുയായികൾ തന്നേയും തന്റെ പിതാവും മുൻ രാഷ്ട്രപതിയുമായ പ്രണബ് മുഖർജിയേയും അധിക്ഷേപിക്കുകയാണെന്നും ഇതിൽ നിന്നും അണികളെ വിലക്കണമെന്നും തനിക്ക് നീതി നൽകണമെന്നും ആവശ്യപ്പെട്ട് രാഹുൽ ...

‘രാഹുലിന്റെ ആ നീക്കം അച്ഛനെ ചൊടിപ്പിച്ചു, ഇങ്ങനെയെല്ലാം ചെയ്യാൻ അയാൾക്ക് എന്ത് അധികാരം ഉണ്ടെന്നാണ് അച്ഛൻ ചോദിച്ചത്’; തുറന്ന് പറഞ്ഞ് ശർമ്മിഷ്ഠ മുഖർജി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ കുറിച്ച് പ്രണബ് മുഖർജിക്ക് ഉണ്ടായിരുന്ന അഭിപ്രായത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മകൾ ശർമ്മിഷ്ഠ മുഖർജി. 2013ൽ അന്നത്തെ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന ഒരു ...

എഎം, പിഎം തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാൻ കഴിയാത്തവരാണ് ആ ഓഫീസിലുള്ളത്; രാഹുൽ ഗാന്ധിയുടെ ഓഫീസിനെ കുറിച്ച് പ്രണബ് മുഖർജി അന്ന് പറഞ്ഞത്

ന്യൂഡൽഹി: കോൺഗ്രസിനെ നയിക്കാനുള്ള രാഹുൽഗാന്ധിയുടെ കഴിവിനെ പ്രണബ് മുഖർജി എല്ലായ്‌പ്പോഴും സംശയത്തോടെയാണ് കണ്ടിരുന്നതെന്ന് മകൾ ശർമ്മിഷ്ഠ മുഖർജി. രാഹുൽ ഗാന്ധിയുടെ തന്നെ ചില പ്രവർത്തികൾ കാരണമാണ് തന്റെ ...

സത്യസന്ധമായ, തുറന്ന മനസ്സോടെയുമുള്ള ഒരു ബന്ധമായിരുന്നു അത്; അച്ഛനെ കാണുമ്പോഴെല്ലാം പ്രധാനമന്ത്രി കാലിൽ തൊട്ട് അനുഗ്രഹം തേടിയിരുന്നു; ശർമ്മിഷ്ഠ മുഖർജി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും തന്റെ പിതാവും മുൻ രാഷ്ട്രപതിയുമായ പ്രണബ് മുഖർജിയും തമ്മിൽ വ്യത്യസ്തമായ ഒരു ബന്ധമായിരുന്നു നിലനിന്നിരുന്നതെന്ന് മകൾ ശർമ്മിഷ്ഠ മുഖർജി. കോൺഗ്രസിനെതിരെ ശക്തമായ വിമർശനം ...

പ്രണബിന് ആദരവര്‍പ്പിച്ച് ടാഗോര്‍ ഗാനവുമായി ബാബുല്‍ സുപ്രിയോ ; അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സ്മരണാര്‍ത്ഥം ഇറക്കിയ ഗാനം വൈറലാകുന്നു. കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുല്‍ സുപ്രിയോയാണ് പ്രണബിനായി ഗാനം ഇറക്കിയത്. ഗാനാര്‍ച്ചനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ...

പ്രണബ് മുഖര്‍ജിയുടെ ചിതാഭസ്മം ഹരിദ്വാറില്‍ ഗംഗാ നദി ഏറ്റുവാങ്ങി

ഹരിദ്വാര്‍: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ചിതാഭസ്മം ഗംഗാ നദിയില്‍ നിമജ്ജനം ചെയ്തു. ഹരിദ്വാറിലെ ഗംഗാ സ്‌നാന ഘട്ടത്തില്‍ നിന്നും നദിയിയിലേയ്ക്ക് ചിതാഭസ്മം ഒഴുക്കി. മകന്‍ ...

പ്രണബ് മുഖര്‍ജിയ്‌ക്ക് രാജ്യത്തിന്റെ ആദരം, സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക്

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് ന്യൂഡല്‍ഹിയില്‍ നടക്കും. ഉച്ചയ്ക്ക് 3 മണിയോടെ ലോധി ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. ആശുപത്രിയില്‍ നിന്നും ഇന്ന് ...

പ്രണാമം പ്രണാബ് ദാ

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തിൽ നിർണായക പങ്കു വഹിച്ച ഒരു രാഷ്ട്രനേതാവ് കൂടി വിടവാങ്ങുകയാണ്.ബംഗാളിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതി പദത്തിലെത്തിയ പ്രണാബ് കുമാർ മുഖർജിയെന്ന ...