Prasad - Janam TV

Prasad

കൈലിയും ബ്ലൗസും പതിവായി! പിന്നീട് ബ്ലൗസ് മാത്രം ധരിച്ചെത്താൻ പറഞ്ഞു; ഒടുവിൽ അവരത് ചെയ്തു: വെളിപ്പെടുത്തി നടി

നാടകത്തിലൂടെ അഭിനയത്തിൽ അരങ്ങേറിയ നടിയാണ് സിനി പ്രസാദ്. മിനി സ്ക്രീനിലൂടെ നിരവധി കുടുംബ പ്രേക്ഷകർക്കും സുപരിചിതയാണ് നടി. ചെറുതും വലുതുമായി മുപ്പതിലേറെ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.  മോഹൻലാലിനൊപ്പം ...

സുരേഷ് ​ഗോപി ഇടപെട്ടു, പ്രസാദിന്റെ ഭാര്യ എടുത്ത വായ്പതുക എഴുതിതള്ളി സർക്കാർ; കുടുംബത്തിന്റെ മുഴുവൻ കടബാധ്യതയും തീർത്ത് താരം

ആലപ്പുഴ: കൃഷി നടത്തനായി വായ്പ ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയ നെൽ കർഷകൻ പി. പ്രസാദിന്റെ കുടുംബത്തിന്റെ പേരിലുള്ള കടങ്ങൾ മുഴുവൻ വീട്ടി സുരേഷ് ​ഗോപി. മൂന്ന് വർഷമായി ...

സർക്കാർ വഞ്ചിച്ച പ്രസാദിന്റെ കുടുംബത്തിന് ആശ്വാസം; വായ്പ കുടിശ്ശിക തീർത്തു, സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമെന്ന് വ്യവസായി

ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയ കുട്ടനാട്ടിലെ നെൽകർഷകൻ പ്രസാദിന്റെ കുടുംബത്തിന് കൈത്താങ്ങായി മുംബൈ വ്യവസായി. ജപ്തി തടയുന്നതിനായി ബാങ്കിൽ കുടിശ്ശിക അടയ്ക്കുന്നതിനുള്ള പണമാണ് വ്യവസായി നൽകിയത്. ...

‘5 ​​ദിവസം, അല്ലെങ്കിൽ വീടും 5 സെന്റ് സ്ഥലവും’; കൃഷിയിറക്കാൻ വായ്പ കിട്ടാതെ കുട്ടനാട്ടിൽ ജീവനൊടുക്കിയ കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ്

ആലപ്പുഴ: കടക്കെണിയെ തുടർന്ന് ജീവനൊടുക്കിയ കുട്ടനാട്ടിലെ നെൽ കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ്. പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ നിന്നും പ്രസാദിന്റെ ഭാര്യ ...

കേന്ദ്രം നൽകുന്ന തുകയെങ്കിലും കർഷകർക്ക് കൊടുത്തിരുന്നെങ്കിൽ ഈ ആത്മഹത്യ ഒഴിവാക്കാമായിരുന്നു; പ്രസാദിന്റെ മരണം സർക്കാരിന്റെ കൊലപാതകം: കെ. സുരേന്ദ്രൻ  

ആലപ്പുഴ: കുട്ടനാട്ടിൽ നെൽ കർഷകൻ ആത്മഹത്യ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ കൊലപാതകം തന്നെയാണ് പ്രസാദിന്റെ മരണമെന്ന് ...

ഐസിയു പ്രവർത്തന രഹിതം, ആകെ നൽകിയത് ഡ്രിപ്പ് മാത്രം; വിഷം വ്യാപിക്കാൻ ഇത് കാരണമായി; പ്രസാദിന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ വൈകിപ്പിച്ചതായി പരാതി

ആലപ്പുഴ: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ കെ.ജി പ്രസാദിന് ചികിത്സ വൈകിപ്പിച്ചതായി പരാതി. ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്. പ്രസാദിനെ തകഴിയ്ക്കടുത്തുള്ള വലിയ ആശുപത്രി ...