കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന കാക്കിനയം; പുൽപ്പള്ളിയിൽ നിന്ന് മദ്യവും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്ത കേസിൽ ട്വിസ്റ്റ്, പ്രതിയെന്ന ആരോപിച്ച് ജയിലിൽ അടച്ചയാൾ നിരപരാധി
വയനാട് : പുൽപ്പള്ളിയിൽ വീട്ടിൽ നിന്ന് മദ്യവും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്ത സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിട്ടയാൾ നിരപരാധിയെന്നാണ് കണ്ടെത്തൽ. ...










