+2 ഉണ്ടോ? ദൂരദർശൻ കേന്ദ്രയിൽ ക്യാമറ അസിസ്റ്റൻ്റാകാം, പ്രതിമാസം 35,000 രൂപ സമ്പാദിക്കാം; അപേക്ഷിക്കാൻ ഇനി ദിവസങ്ങൾ മാത്രം
ദൂരദർശൻ കേന്ദ്രയിൽ ക്യാമറ അസിസ്റ്റൻ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് പ്രസാർ ഭാരതി. 14 ഒഴിവുകളാണുള്ളത്. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ജനുവരി ഒന്ന് വരെ അപേക്ഷിക്കാം. പ്രതിമാസം 35,000 ...




